Contact
Submit Your News
Tuesday, June 3, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

സ്വപ്ന നേട്ടങ്ങൾ സ്വന്തമാക്കി ലിഫാ താരങ്ങൾ

br_jibin_james by br_jibin_james
23 September 2021
in Announcements, Sports, State, Trivandrum
0
സ്വപ്ന നേട്ടങ്ങൾ സ്വന്തമാക്കി ലിഫാ താരങ്ങൾ
0
SHARES
203
VIEWS
Share on FacebookShare on TwitterShare on Whatsapp

റിപ്പോർട്ടർ: Neethu (St. Xavier’s College Journalism student)

കേരള സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലേക്ക് വേണ്ടിയുള്ള തിരുവനന്തപുരം ജില്ലാ സീനിയർ ടീമിലേക്ക് സെലക്ഷൻ നേടി തിരുവനന്തപുരം അതിരൂപതയിലെ ലിറ്റൽ ഫ്ലവർ ഫുട്ബോൾ അക്കാഡമിയിലെ (LIFFA) താരങ്ങൾ. തിരുവന്തപുരം അതിരൂപതയുടെ സ്വന്തം ഫുട്ബോൾ അക്കാദമിയുടെ കീഴിൽ കഴിഞ്ഞ ആറു വർഷമായി പരിശീലനം നേടി വരുന്ന ശിക്കു സുനിൽ, സഞ്ജയ് ജോൺ, അനീറ്റൻ ആന്റണി, സൈവിൻ എറിക്‌സൺ എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്.

ഇതോടു കൂടെ സന്തോഷ് ട്രോഫി ഫുട്ബാൾ ടീം എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറയുകയാണ്.
അണ്ടർ 21 വിഭാഗത്തിൽ കളിക്കുന്ന ഇവർ മേനംകുളം മരിയൻ ആർട്സ് ആന്റ് സയൻസ് കോളേജ് ഫസ്റ്റ് ഇയർ വിദ്യാർഥികളാണ്. അടുത്ത മാസം ആരംഭത്തോടുകൂടി എറകുളത്തു വച്ച് നടക്കൂന്ന കേരള സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജീല്ല ടീമും തരങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചാൽ കേരള സംസ്ഥാന സന്തോഷ് ട്രോഫി ടീമിന്റെ ക്യാമ്പിലേക്കൂം തുടർന്ന് സന്തോഷ് ട്രോഫി ടീമിലേക്കും കളിക്കുവാനും സാധിക്കും.

Tags: LiffaLiffa SportsTrivandrum ArchdioceseTrivandrum cityTrivandrum Dist
Previous Post

അഞ്ചുതെങ്ങ് കലാപവും പിന്നാമ്പുറ സത്യങ്ങളും

Next Post

തിരുവനന്തപുരം രൂപതയിൽ ജോലി ചെയ്തിരുന്ന വരാപ്പുഴ അതിരൂപതാ വൈദികനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി

Next Post
തിരുവനന്തപുരം രൂപതയിൽ ജോലി ചെയ്തിരുന്ന വരാപ്പുഴ അതിരൂപതാ വൈദികനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി

തിരുവനന്തപുരം രൂപതയിൽ ജോലി ചെയ്തിരുന്ന വരാപ്പുഴ അതിരൂപതാ വൈദികനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി

No Result
View All Result

Recent Posts

  • മുനമ്പത്തെ താമസക്കാർക്ക് നീതി ഉറപ്പാക്കാൻ സർക്കാരുകളും നീതിപീഠവും വൈകരുത്; ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
  • പേട്ട ഫെറോനയിൽ അൽമായ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഫോറങ്ങൾ രൂപീകരിച്ചു
  • സാമൂഹ്യ ശുശ്രൂഷ വലിയതുറ ഫൊറോന KLM യൂണിറ്റ് തൊഴിലാളി ദിനമാചരിച്ചു
  • കേരളത്തിൽ നാളെ (ജൂൺ 2, തിങ്കൾ) സ്‌കൂൾ തുറക്കും; പുതിയ അധ്യയനവർഷത്തിൽ നിരവധി പരിഷ്കാരങ്ങൾ
  • സമാധാനത്തിന്റെ സംസ്‌കാരത്തിലേക്ക് യുവജനങ്ങൾ നയിക്കപ്പെടണം, സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം: ലിയോ പതിനാലാമൻ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മുനമ്പത്തെ താമസക്കാർക്ക് നീതി ഉറപ്പാക്കാൻ സർക്കാരുകളും നീതിപീഠവും വൈകരുത്; ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
  • പേട്ട ഫെറോനയിൽ അൽമായ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഫോറങ്ങൾ രൂപീകരിച്ചു
  • സാമൂഹ്യ ശുശ്രൂഷ വലിയതുറ ഫൊറോന KLM യൂണിറ്റ് തൊഴിലാളി ദിനമാചരിച്ചു
  • കേരളത്തിൽ നാളെ (ജൂൺ 2, തിങ്കൾ) സ്‌കൂൾ തുറക്കും; പുതിയ അധ്യയനവർഷത്തിൽ നിരവധി പരിഷ്കാരങ്ങൾ
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.