Contact
Submit Your News
Friday, May 1, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

നവംബർ 13 ,14 തീയതികളിൽ യുവജനങ്ങൾക്കായി ‘കോ വാ ദിസ് 2K21’

br_jibin_james by br_jibin_james
8 November 2021
in Announcements, Parish
0
നവംബർ 13 ,14 തീയതികളിൽ യുവജനങ്ങൾക്കായി ‘കോ വാ ദിസ് 2K21’
0
SHARES
344
VIEWS
Share on FacebookShare on TwitterShare on Whatsapp

റിപ്പോർട്ടർ: NEETHU S S

വിഴിഞ്ഞം ഇടവക യുവജനങ്ങൾക്കായി സംഘടിപ്പിക്കപ്പെടുന്ന ധ്യാനം നവംബർ 13, 14 തീയതികളിൽ വിഴിഞ്ഞം പരിശുദ്ധ സിന്ധു യാത്ര മാതാ ദേവാലയത്തിൽ വച്ച് നടക്കുന്നു. വിഴിഞ്ഞം യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ധ്യാന പരിപാടിക്ക്  ‘നീ എങ്ങോട്ട് പോകുന്നു’ എന്ന് അർത്ഥം വരുന്ന ലത്തീൻ പദമായ “കോവാ ദിസ്  2021 ” എന്നാണ് പേര് നൽകിയിരിക്കുന്നത്.

20 മണിക്കൂറോളം നീണ്ടുനിൽക്കുന്ന ധ്യാന പരിപാടി രണ്ട് ദിവസങ്ങളിൽ ആയിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്.  ഒന്നാം ദിനമായ നവംബർ 13ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ധ്യാന സമയം. അന്നേദിവസം ധ്യാനത്തിൽ പങ്കെടുക്കുന്ന യുവജനങ്ങളുടെ  മാതാപിതാക്കൾക്കും ഒക്ടോബർ ഒന്നു മുതൽ നവംബർ 31 വരെ ഇടവകയ്ക്ക് ഉള്ളിൽ സംഘടിപ്പിക്കപ്പെട്ട ജപമാല യജ്ഞത്തിൽ  പങ്കാളികളായ ഇടവക ജനങ്ങൾക്കും വേണ്ടി വൈകുന്നേരം 7മണി മുതൽ 9 മണി വരെ  പ്രത്യേക ധ്യാനവും ദിവ്യകാരുണ്യ ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്.

ധ്യാനത്തിന്റെ മുന്നൊരുക്കം എന്ന നിലയിൽ ഒക്ടോബർ 1 മുതൽ 31 വരെ ഇടവേളകളിൽ ജപമാല യജ്ഞം സംഘടിപ്പിക്കുകയും, ഇടവകയ്ക്ക് ഉള്ളിലെ  ഓരോ കുടുംബങ്ങൾക്കും തങ്ങൾ ചൊല്ലുന്ന ജപമാല യുടെ കണക്കുകൾ രേഖപ്പെടുത്താൻ ഒരു കാർഡും നൽകിയിരുന്നു. നവംബർ മൂന്നിന് ഈ കാർഡുകൾ ഓരോ കുടുംബത്തിൽ നിന്നും തിരികെ വാങ്ങുകയും ധ്യാന വിജയത്തിനായി ആകെ എത്ര ജപമാലകൾ അർപ്പിക്കപ്പെട്ടു എന്ന കണക്കും ധ്യാന  മധ്യേ  പറയുന്നതായിരിക്കും. കൂടാതെ ധ്യാന വിജയത്തിനായി നവംബർ 3  മുതൽ 12 ദിവസങ്ങളിൽ 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ ആരാധനയും ഉണ്ടാവും. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ ആരാധന വിഴിഞ്ഞം ഇടവകയിലെ അൽഫോൺസാമ്മ ചാപ്പലിൽ വച്ചായിരിക്കും  നടക്കുക.

തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ  സൂസൈപാക്യം പിതാവ്,  സഹായമെത്രാൻ ക്രിസ്തുദാസ് പിതാവ്, ഫാദർ സനീഷ് എസ് എം, സിസ്റ്റർ സുനിത റൂബി, ബ്രദർ അജിത് പെരേര എന്നിവരാണ് ധ്യാന സെക്ഷനുകൾ കൈകാര്യം ചെയ്യുന്നത്.

Tags: #parishArchbishopAuxiliary BishopJesus youthKCYMRetreatTrivandrum ArchdioceseTrivandrum cityTrivandrum DistVizhinjamYouth
Previous Post

മരിയൻ ജപമാല മഹോത്സവ സമാപനം: പുതിയതുറ

Next Post

സഭാ ശുശ്രുഷകളെ സജീവമാക്കിയ അൽമായ ശ്രേഷ്ഠന് വിട

Next Post

സഭാ ശുശ്രുഷകളെ സജീവമാക്കിയ അൽമായ ശ്രേഷ്ഠന് വിട

Please login to join discussion
No Result
View All Result

Recent Posts

  • കരുംകുളം ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന  ബി. സി. സി. റിസോഴ്സ് ടീമിന്‌ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • അതിരൂപത ഫിഷറീസ് മിനിസ്ട്രി റ്റി.എം.എഫിന്‌ പുതിയ നേതൃത്വം
  • തിയോഫിനച്ചന്‍  ഇനി ധന്യന്‍; ഈ പദവിലെത്തിയ ആദ്യ ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികന്‍
  • തൂത്തൂർ ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ Tn- Tet പരിശീലനത്തിന് തുടക്കം കുറിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കരുംകുളം ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന  ബി. സി. സി. റിസോഴ്സ് ടീമിന്‌ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • അതിരൂപത ഫിഷറീസ് മിനിസ്ട്രി റ്റി.എം.എഫിന്‌ പുതിയ നേതൃത്വം
  • തിയോഫിനച്ചന്‍  ഇനി ധന്യന്‍; ഈ പദവിലെത്തിയ ആദ്യ ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികന്‍
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.