Contact
Submit Your News
Thursday, July 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Theera Desham

ദക്ഷിണേന്ത്യയുടെ സൗന്ദര്യ റാണിയായി പുല്ലുവിള ഇടവകയിലെ ത്രേസ്യ ലൂയിസ്

newseditor by newseditor
29 January 2024
in Theera Desham
0
ദക്ഷിണേന്ത്യയുടെ സൗന്ദര്യ റാണിയായി പുല്ലുവിള  ഇടവകയിലെ ത്രേസ്യ ലൂയിസ്
0
SHARES
255
VIEWS
Share on FacebookShare on TwitterShare on Whatsapp

ചെന്നൈ: തീരത്തിന്റെ പൊൻതിളക്കം ഫാഷൻ റാമ്പിലും. തീരദേശത്തിന്റെ സ്വന്തം പുത്രി പുല്ലുവിള സ്വദേശിനി ത്രേസ്യ ലൂയിസ് ഇനി ദക്ഷിണേന്ത്യയിലെ സൗന്ദര്യ റാണി. ഗോൾഡൻ ഫേസ് ഓഫ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ്‌ ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. സാധാരണകാർക്ക് അപ്രപ്യമായ ഫാഷൻ റാമ്പിൽ ചുവടുവച്ച് സൗന്ദര്യ പട്ടം ചൂടിയ ത്രേസ്യ തീരദേശത്തിനും തലസ്ഥാന ജില്ലയ്ക്കും അഭിമാനമായി മാറിയിരിക്കുന്നു. 2024 ജനുവരി 20 ന്‌ ചെന്നെ ഹിൽട്ടൺ ഗിണ്ടി ഹോട്ടലിൽ നടന്ന മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പായി ഫിനിഷ് ചെയ്ത ത്രേസ്യ ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ ആത്മവിശ്വാശത്തോടെ അതിജീവിച്ചാണ്‌ ഫാഷൻ ലോകത്ത് തന്റെ പേര്‌ എഴുതി ചേർത്തത്.

കരുംകുളം ഗ്രാമപഞ്ചായത്തിൻ്റെ ഹരിതകർമ്മ സേനാംഗമായ സ്റ്റെല്ല ഫെർണാണ്ടസിൻ്റെ പുത്രിയാണ്. ബയോ ടെക്നോളജിയിൽ ബി ടെക് ബിരുദധാരി ആയ ത്രേസ്യ ലൂയിസിനെ ഇന്റർനാഷ്ണൽ മോഡലും അഭിനേത്രിയുമായ എമി ജാക്ക്സനാണ്‌ ക്രൗൺ അണിയിച്ചത്. ഈ നേട്ടം തന്റെ ജീവിതത്തിലെ അവിസ്മരിയണീയ മുഹൂർത്തമെന്ന് ത്രേസ്യ ലൂയിസ് പ്രതികരിച്ചു.

Previous Post

അതിരൂപതയിലെ തെക്കേകൊല്ലങ്കോട് ഇടവകാംഗം ഗീത സുരേഷ് പഞ്ചായത്ത് പ്രസിഡന്റ്

Next Post

വിവാഹത്തിന്റെ പരിശുദ്ധിക്ക് വേണ്ടി പോരാടുന്ന ദമ്പതികൾക്ക് പാപ്പയുടെ നിയമനം

Next Post
വിവാഹത്തിന്റെ പരിശുദ്ധിക്ക് വേണ്ടി പോരാടുന്ന ദമ്പതികൾക്ക് പാപ്പയുടെ നിയമനം

വിവാഹത്തിന്റെ പരിശുദ്ധിക്ക് വേണ്ടി പോരാടുന്ന ദമ്പതികൾക്ക് പാപ്പയുടെ നിയമനം

No Result
View All Result

Recent Posts

  • യുദ്ധം അഭയാർത്ഥിയാക്കി, ക്രിസ്തു വൈദികനാക്കി സെനാദ് ഇനി ക്രിസ്തുവിനായി ശുശ്രൂഷ ചെയ്യുന്ന വൈദികൻ
  • തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശുശ്രൂഷ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് പരിപാടി നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • യുദ്ധം അഭയാർത്ഥിയാക്കി, ക്രിസ്തു വൈദികനാക്കി സെനാദ് ഇനി ക്രിസ്തുവിനായി ശുശ്രൂഷ ചെയ്യുന്ന വൈദികൻ
  • തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.