No Result
View All Result
Friday, March 20, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home Column Vizhinjam Port

സമരമുഖത്ത് സംഘർഷാവസ്ഥ ; പോലീസ് വൈദീകരെ മർദിച്ചു

jv-telma-editor by jv-telma-editor
29 September 2022
in Vizhinjam Port
0
0
SHARES
891
VIEWS
Share on FacebookShare on TwitterShare on Whatsapp

വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തുന്ന സമരത്തെ അടിച്ചമർത്താനൊരുങ്ങി ഉദ്യോഗസ്ഥർ. തുറമുഖത്തിനുള്ളിലായിരുന്ന ജനങ്ങൾക്ക് ഭക്ഷണവുമായി പോയ പുരോഹിതരെയും ഒപ്പമുണ്ടായിരുന്ന ജനങ്ങളെയും ഉള്ളിൽ കടക്കാൻ സമ്മതിക്കാതെ പോലീസ് തടഞ്ഞു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വൈദീകന് വിശ്രമിക്കാൻ കട്ടിലുമായെത്തിയ ആളെ പോലീസുകാർ മർദിച്ചു. ഇത് തടയാൻ ചെന്ന പുരോഹിതരെയും പോലീസ് ക്രൂരമായി മർദിച്ചു. സമാധാനപരമായി മുന്നോട്ടുപോകുന്ന സമരത്തെ കൂടുതൽ പ്രക്ഷുബ്ധമാക്കി മാറ്റി അത് സമരക്കാരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ് ഉദ്യോഗസ്ഥരെന്നു
ഫാ. തിയോഡോഷ്യസ് പറഞ്ഞു.

മണിക്കൂറോളം സമരക്കാരെ തുറമുഖ കവാടത്തിനരികിൽ പോലീസ്
തടഞ്ഞുനിർത്തി. തങ്ങളുടെ പുരോഹിതരെ മർദിച്ച വിവരമറിഞ്ഞു ജനങ്ങൾ രാത്രിയിലും സമരസ്ഥലത്തേക്കെത്തുകയും പോലീസ് നിരയെ ഭേദിച്ച് തുറമുഖത്തിനുള്ളിലേക്കിരച്ചു കയറുകയും ചെയ്തു. അവിടെ ക്ഷീണിതരായി കാണപ്പെട്ട വൈദീകർക്കായി ജനങ്ങൾ മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ചു. തങ്ങൾക്കായി മർദ്ദനമേറ്റുവാങ്ങിയ പുരോഹിതർക്കായി നിരാഹാരസമരവുമായി മുന്നോട്ടുപോകാൻ ജനങ്ങൾ തയ്യാറാണെന്നും തങ്ങൾക്ക് നീതി നടപ്പിലാക്കുംവരെയും തുറമുഖത്തിനകത്തും പുറത്തുമായി സമരം ചെയ്യാൻ തയ്യാറുമാണെന്ന് സമരസ്ഥലത്തൊത്തുകൂടിയ പ്രതിഷേധക്കാർ പറഞ്ഞു.

READ ALSO

വിഴിഞ്ഞം തുറമുഖ ആഘാതം തീരജനത അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ: ജനകീയ പഠനസമിതിയുടെ റിപ്പോർട്ട് പ്രകാശനം ചെയ്തു.

ലത്തീൻ അതിരൂപതയെ ഒഴിവാക്കി മുതലപ്പൊഴി വിഷയത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച

പുരോഹിതരെ മർദിച്ച പോലീസുകാരെ സമരസ്ഥലത്തു നിന്ന് മാറ്റാൻ കളക്ടർ ഉത്തരവിടുകയും സമരം സമാധാനപരമായിത്തന്നെ തുടരണമെന്നും അഭ്യർഥിച്ചു. തുടർന്ന് വൈദീകരുടെ നിർദ്ദേശപ്രകാരം ജനങ്ങൾ സമാധാനപരമായി തന്നെ തുറമുഖത്തിനു പുറത്തേക്കിറങ്ങി സമരപന്തലിലേക്ക് മുദ്രവാക്യങ്ങളുയർത്തിക്കൊണ്ട് തിരിഞ്ഞു. വ്യാജ ഉറപ്പുകൾ നൽകി ജനങ്ങളെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്ന സൂചന കൂടിയാണ് ഈ പ്രക്ഷോഭശേഷവും ജനങ്ങൾ ആവർത്തിക്കുന്നത്.

Related Posts

വിഴിഞ്ഞം തുറമുഖ ആഘാതം തീരജനത അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ: ജനകീയ പഠനസമിതിയുടെ റിപ്പോർട്ട് പ്രകാശനം ചെയ്തു.
Announcements

വിഴിഞ്ഞം തുറമുഖ ആഘാതം തീരജനത അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ: ജനകീയ പഠനസമിതിയുടെ റിപ്പോർട്ട് പ്രകാശനം ചെയ്തു.

22 November 2023
Announcements

ലത്തീൻ അതിരൂപതയെ ഒഴിവാക്കി മുതലപ്പൊഴി വിഷയത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച

1 August 2023
Announcements

മത്സ്യതൊഴിലാളി സമരം താല്ക്കാലികമായി നിർത്തി വയ്ക്കുന്നു; മോൺ.യൂജിൻ എച്ച് പെരേര

6 December 2022
News

തീരം പോയാൽ മാനവ സംസ്കൃതിക്കാണ് നഷ്ടം; റവ.ഡോ. തോമസ് തറയിൽ

5 December 2022
News

വിഴിഞ്ഞത്തിൻ്റെ വികസനം ഇരകളെ സൃഷ്ടിച്ചുകൊണ്ടാകരുത്

5 December 2022
Archdiocese

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി ആലുവ കാർമൽ ഗിരി സെമിനാരിയിലെ നിശ്ചലദൃശ്യം

4 December 2022
Next Post

പോലീസിന്റെ അക്രമാസക്ത നിലപാടിനെതിരെ കെ.സി.വൈ.എം അണിനിരക്കുന്നു

No Result
View All Result

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
  • പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies