Contact
Submit Your News
Monday, May 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Education

സ്‌കൂള്‍ ഘടന മാറും: എട്ട് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകൾ ഇനി സെക്കന്‍ഡറി

newseditor by newseditor
22 January 2024
in Education
0
സ്‌കൂള്‍ ഘടന മാറും: എട്ട് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകൾ ഇനി സെക്കന്‍ഡറി
0
SHARES
203
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ഹൈസ്‌കൂള്‍ തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസം ഏകീരിക്കാന്‍ സര്‍ക്കാര്‍. ഡോ.എം.എ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിശദമായി പരിശോധിച്ച പ്രത്യേക സമിതി സ്‌പെഷ്യല്‍ റൂളിന്റെ കരട് അടക്കം തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഇതോടെ അധികൃതര്‍ തുടര്‍ നടപടികളിലേക്ക് കടന്നു.

സ്‌പെഷ്യല്‍ റൂള്‍ പ്രാബല്യത്തില്‍ വരുന്നതോടെയാകും മാറ്റങ്ങള്‍ ബാധകമാകുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ രീതിയില്‍ മറ്റം നടപ്പാക്കി തുടങ്ങുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പരിഷ്‌കാരം നടപ്പാക്കുന്നതോടെ എട്ടാം ക്‌ളാസ് മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെ സെക്കന്‍ഡറി എന്നറിയപ്പെടും. എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള അധ്യാപകര്‍ക്ക് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. കൂടാതെ അഞ്ച് മുതല്‍ ഏഴ് വരെ ക്‌ളാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ കുറഞ്ഞ യോഗ്യത ബിരുദം ആയിരിക്കും. ഒന്ന് മുതല്‍ നാല് വരെ ക്‌ളാസുകളിലെ അധ്യാപകരുടെ യോഗ്യത പ്‌ളസ് ടുവും ഡി.എല്‍.എഡും ആയി തുടരാം. എന്നാല്‍ 2030 മുതല്‍ ഇവര്‍ക്ക് ബിരുദവും പ്രൊഫഷണല്‍ യോഗ്യതയും വേണം.

പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ ഇനി സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നറിയപ്പെടും. പത്താം ക്ലാസ് വരെ മാത്രമുള്ളവ ലോവര്‍ സെക്കന്‍ഡറിയാവും. ഏഴാം ക്‌ളാസ് വരെയുള്ളവ പ്രൈമറി സ്‌കൂളുകളാവും. നാല്, അഞ്ച് വരെയുള്ളവ ലോവര്‍ പ്രൈമറി സ്‌കൂളുകളാവും. ലോവര്‍ പ്രൈമറിയിലും ഹെഡ്മിസ്ട്രസ് / ഹെഡ്മാസ്റ്റര്‍ മാറി എല്ലാ വിഭാഗം സ്‌കൂളുകളുടെയും മേധാവികള്‍ പ്രിന്‍സിപ്പല്‍മാരാവും.

Previous Post

വിജയപുരം സഹായമെത്രാൻ മോൺ. ജസ്റ്റിൻ മഠത്തിപറമ്പിലിന്റെ മെത്രാഭിഷേകം ഫെബ്രുവരി 12 ന്‌.

Next Post

ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും ഓർമകൾക്ക് ഇന്ന് 25 വയസ്

Next Post
ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും ഓർമകൾക്ക് ഇന്ന് 25 വയസ്

ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും ഓർമകൾക്ക് ഇന്ന് 25 വയസ്

No Result
View All Result

Recent Posts

  • കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
  • സെന്റ് ജേക്കബ്സ് ട്രയിനിംഗ് കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു
  • അഞ്ചുതെങ്ങ് ഫെറോനയിൽ ബിസിസി കമ്മിഷൻ  “ഞാൻ നിന്നെ സ്നേഹിച്ചു” എന്ന അപ്പസ്തോലിക ലേഖനത്തിന്മേൽ ക്ലാസ് നടത്തി
  • വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
  • പാപ്പയായി ഒരുവർഷം; സമാധാനത്തിന്റെ സുവിശേഷകനായി ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
  • സെന്റ് ജേക്കബ്സ് ട്രയിനിംഗ് കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു
  • അഞ്ചുതെങ്ങ് ഫെറോനയിൽ ബിസിസി കമ്മിഷൻ  “ഞാൻ നിന്നെ സ്നേഹിച്ചു” എന്ന അപ്പസ്തോലിക ലേഖനത്തിന്മേൽ ക്ലാസ് നടത്തി
  • വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.