No Result
View All Result
Friday, March 20, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home Announcements

രാജ്യത്ത് വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചരണങ്ങളും അക്രമങ്ങളും ഭയപ്പെടുത്തുന്നു: സിബിസിഐ

newseditor by newseditor
8 February 2024
in Announcements, National
0
രാജ്യത്ത് വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചരണങ്ങളും അക്രമങ്ങളും ഭയപ്പെടുത്തുന്നു: സിബിസിഐ
0
SHARES
62
VIEWS
Share on FacebookShare on TwitterShare on Whatsapp

ബാംഗ്ലൂർ: ഇൻഡ്യയിൽ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചരണങ്ങളും അക്രമങ്ങളും ഭയപ്പെടുത്തുന്നുവെന്ന് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി. സിബിസിഐ 36-ാം ജനറൽ ബോഡി മീറ്റിംഗിൻ്റെ സമാപനത്തിനു ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിലായിരുന്നു പരാമർശം. വിഭജന മനഃസ്ഥിതിയും വിദ്വേഷ പ്രസംഗങ്ങളും മൗലികവാദ നീക്കങ്ങളും രാജ്യത്തിന്റെ ഭരണഘടനയ്ക്കും സവിശേഷമായ ബഹുസ്വരതയ്ക്കും മതേതരത്വത്തിനും മേൽ ആശങ്കയുണ്ടാക്കുന്നുവെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മണിപ്പുരിൽ നീണ്ടുനിൽക്കുന്ന ആക്രമണത്തിൽ ആളുകൾക്ക് ജീവനും ജീവിതവും നഷ്ടപ്പെടുന്നത് ഭയപ്പെടുത്തുന്നു. ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമങ്ങൾ കടമ ശരിയായ വിധത്തിൽ നിർവഹിക്കുന്നുണ്ടോയെന്ന് സ്വയം വിലയിരുത്തണം.

എല്ലാ പൗരന്മാരും വോട്ടർപട്ടികയിൽ പേരു ചേർക്കുകയും ഭരണഘടനാ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന, പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നേതാക്കളെ തെരഞ്ഞെടുക്കുകയും വേണം. ദളിത് ക്രൈസ്തവരെയും മറ്റ് പിന്നാക്ക ന്യൂനപക്ഷങ്ങളെയും പട്ടികജാതിയിൽ ഉൾപ്പെടുത്തണം. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാ ശങ്ങൾ സംരക്ഷിക്കണം. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കു നേരെയും വൈദികര്‍ക്കും സന്യസ്തര്‍ക്കും നേരെയും ആക്രമണങ്ങൾ നടക്കുകയാണെന്നും സമ്മേളനം ആശങ്ക രേഖപ്പെടുത്തി.

READ ALSO

MCAP കോളേജ് ഡേ ‘ലയo 2026; സിവിൽ സർവീസ് അഖിലേന്ത്യാ റാങ്ക് നേടിയ ശ്രീജയെ ആദരിച്ചു

‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു

Related Posts

MCAP കോളേജ് ഡേ ‘ലയo 2026; സിവിൽ സർവീസ് അഖിലേന്ത്യാ റാങ്ക് നേടിയ ശ്രീജയെ ആദരിച്ചു
Announcements

MCAP കോളേജ് ഡേ ‘ലയo 2026; സിവിൽ സർവീസ് അഖിലേന്ത്യാ റാങ്ക് നേടിയ ശ്രീജയെ ആദരിച്ചു

15 March 2026
‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി   പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു
Announcements

‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു

19 March 2026
സ്വാശ്രയ മേഖലയിലെ ആദ്യത്തെ  നൈപുണ്യ വികസന ഉപകേന്ദ്രം മരിയൻ എഞ്ചിനീയറിംഗ് കോളേജിന് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്
Announcements

സ്വാശ്രയ മേഖലയിലെ ആദ്യത്തെ  നൈപുണ്യ വികസന ഉപകേന്ദ്രം മരിയൻ എഞ്ചിനീയറിംഗ് കോളേജിന് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്

10 March 2026
മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തെ   പ്രാര്‍ഥനാനിയോഗം; ‘നിരായുധീകരണവും ശാശ്വത സമാധാനവും’
Announcements

മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തെ  പ്രാര്‍ഥനാനിയോഗം; ‘നിരായുധീകരണവും ശാശ്വത സമാധാനവും’

5 March 2026
മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ
Announcements

മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ

4 March 2026
 യുദ്ധ ഭീകരതയെ എടുത്തുപറഞ്ഞ് സമാധാനം അഭ്യർഥിച്ച് ലിയോ പാപ്പ
Announcements

 യുദ്ധ ഭീകരതയെ എടുത്തുപറഞ്ഞ് സമാധാനം അഭ്യർഥിച്ച് ലിയോ പാപ്പ

1 March 2026
Next Post
‘ദ ചോസൺ’ ബൈബിൾ പരമ്പര തീയറ്ററുകളിൽ; വൻവിജയം

‘ദ ചോസൺ' ബൈബിൾ പരമ്പര തീയറ്ററുകളിൽ; വൻവിജയം

No Result
View All Result

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
  • പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist