ആനിമസ്ക്രീന്‍ തിരുവിതാംകൂര്‍ സമരചരിത്രത്തിലെ വീരനായിക
---ഇഗ്നേഷ്യസ് തോമസ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ധീരതയുടെയും ദേശാഭിമാനത്തിന്‍റെയും പ്രതീകമായ ഝാന്‍സിറാണിയുടെ വീരചരിതം ഭാരതീയരുടെ സ്മരണകളില്‍ ഇന്നും ജ്വലിച്ച് നില്ക്കുന്നു. "സൗന്ദര്യവും ബുദ്ധിയും വ്യക്തിത്വവും ഒരുമിച്ചു ചേര്‍ന്ന ...