ദൃശ്യ ശ്രാവ്യ മേഖലയില്‍ തിരുവനന്തപുരം രൂപതയുടെ പുത്തന്‍ ചുവടുവയ്പ്പായി സ്റ്റുഡിയോ സജ്ജമാകുന്നു
.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമൂഹികമാധ്യമങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായി തുടരുകയാണ് തിരുവനന്തപുരം ലത്തീന്‍ രുപത. പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും, ജനാഭിപ്രായം തേടുന്നതിനും ഏറെ ഉപകാരപ്രദമായ നവമാധ്യമ മേഖലകളിലേക്ക് കൂടി കടന്നുവരാനുള്ള ...