സ്നാപക യോഹന്നാന്‍റെ ജനനത്തിരുന്നാള്‍
ജൂൺ 24 സഭയിൽ ആഘോഷിക്കുന്ന മൂന്ന് സുപ്രധാന ജന്മദിനങ്ങളിലൊന്നാണ് സ്നാപക യോഹന്നാന്‍റെ ജനനത്തിരുന്നാള്‍. യേശുവിന്റെ ജനനത്തിരുന്നാള്‍, പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാള്‍ എന്നിവയാണ് സഭയില്‍ പരമ്പരാഗതമായി ആഘോഷിക്കുന്ന മറ്റു ...