ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം പാലിച്ച്, പള്ളിത്തുറയില്‍ നിന്നും ജപമാല രാത്രി 8:30 ന്
ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ആഴ്ച ലോകം മുഴുവനുമുള്ള കത്തോലിക്കാ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലെ റെക്ടർമാർക്ക് നൽകിയ നിർദ്ദേശമനുസരിച്ചാണ് ഇന്നു വൈകിട്ട് ഇന്ത്യൻ സമയം എട്ടരയ്ക്ക് പള്ളിത്തുറയില്‍ നിന്നും ...