11-ാംതവണ ആസ്റ്ററോയ്ഡ്ന് ജെസ്യൂട്ട് വൈദീകന്‍റെ പേര്
വീണ്ടും ഒരു ചെറുഗ്രഹത്തിനുകൂടെ ജെസ്യൂട്ട് വൈദികന്റെ പേര് നല്കപ്പെട്ടിരിക്കുന്നു. ഫാദർ ക്രിസ് കോർബെല്ലി എന്ന ജെസ്യൂട് വൈദികന്റെ പേരിലാണ് ചെറുഗ്രഹം (ആസ്റ്ററോയ്ഡ്) അറിയപ്പെടുക. സൂര്യനു ചുറ്റും നാലു ...