ഫെബ്രുവരി 2-ന് ആഘോഷങ്ങളില്ലാതെ സൂസപാക്യം പിതാവിന്‍റെ മെത്രാഭിഷേക വാര്‍ഷികം
സൂസപാക്യം മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക വാർഷികം ഇക്കൊല്ലം ആഘോഷങ്ങൾ ഒന്നും ഇല്ലാതെ ആചരിക്കുമെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. സാധാരണ അതിരൂപതയിൽ സന്യസ്തർ ക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസുകളും സെമിനാറുകളും ...