ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയാണോ മതവിശ്വാസങ്ങള്‍ ? Religious feelings and Offences- Article
ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയാണോ മതവിശ്വാസങ്ങള്‍ ?അഡ്വ ഷെറി ജെ തോമസ് ദൃശ്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും എങ്ങനെയൊക്കെ പെരുമാറണമെന്ന് നമുക്ക് നിഷ്കര്‍ഷിക്കാനാവില്ല. പക്ഷേ അവയിലുള്ള പെരുമാറ്റരീതികള്‍ നിയമവിരുദ്ധം എങ്കില്‍ ...