ജേക്കബ് അച്ചാരുപറമ്പില്‍ പിതാവ് തിരുവനന്തപുരം രൂപതയ്ക്ക് ദൈവം നല്‍കിയ സമ്മാനം; സൂസപാക്യം മെത്രാപ്പൊലീത്ത
പ്രേം ബൊണവഞ്ചർ ഭാഗ്യസ്മരണാര്ഹനായ ബിഷപ് ജേക്കബ് അച്ചാരുപറമ്പിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് ദൈവം നൽകിയ സമ്മാനമെന്നു അതിരൂപത മെത്രാപ്പോലീത്ത ഡോ. സൂസപാക്യം. തിരുവനന്തപുരം അതിരൂപത മുൻ മെത്രാൻ ...