ഡിഫെൻസ് പരിശീലന പദ്ധതിക്ക് തുടക്കംക്കുറി ച്ചു – പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി
പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഡിഫെൻസ് പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു. തീരദേശ മേഖലയിലെ നമ്മുടെ മക്കളെ ഇന്ത്യയെ വിവിധ സേന വിഭാഗങ്ങളിൽ എത്തിക്കുന്നതിനു ...