“ലൗദാത്തോ സി” പ്രബോധനത്തിന്റെ വാര്‍ഷികം : പാരിസ്ഥിതിക കര്‍മ്മപദ്ധതികളുടെ കരടുരൂപം പുറത്തിറങ്ങി
2020 മെയ് 24 -ന് ആരംഭിക്കുന്ന പാരിസ്ഥിതിക കര്‍മ്മപദ്ധതികളുടെ കരടുരൂപം a) പ്രബോധനത്തിന്റെ 5-Ɔο വാര്‍ഷികം ഫലപ്രദമായി ആഘോഷിക്കുന്നതിന്റെ തുടക്കമായി മെയ് 24, ഞായറാഴ്ച മദ്ധ്യാഹ്നം 12 ...