താപസനായ സാമൂഹിക പ്രവർത്തകൻ
- ജെ.ജെ.ആർ ചെറുവയ്ക്കൽ..പൂവിന്റെ മനോഹാരിതയും സുഗന്ധവുമെന്നപോലെ ക്രൈസ്തവ സന്യാസത്തോടുള്ള ആഴമായ പ്രണയവും പാവങ്ങളോടുള്ള അകമഴിഞ്ഞ സ്നേഹവുമാണ് ഭാഗ്യസ്മരണാർഹനായ ജേക്കബ് അച്ചാരുപറമ്പിൽ പിതാവിനെ വ്യത്യസ്തനാക്കുന്നത്. താനെന്തിനാണ് വൈദികനാകുന്നത് എന്ന് ...