പോളണ്ടിൽ നിന്ന് രണ്ടു വാഴ്ത്തപ്പെട്ടവർ കൂടി
20-ആം നൂറ്റാണ്ടിലെ പോളിഷ് കത്തോലിക്കാ ചരിത്രത്തിലെ രണ്ട് പ്രമുഖ വ്യക്തികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പോളണ്ടിലെ കിരീടം വയ്ക്കാത്ത രാജാവായി അറിയപ്പെട്ട കർദിനാൾ സ്റ്റീഫൻ വിസ്സിൻസ്കി, കുരിശിന്റെ സേവകരായ ...