കാരുണ്യം ദൈവത്തിന്റെ മുഖം: ബിഷപ്പ് ക്രിസ്തുദാസ്
തിരുവനന്തപുരം അതിരൂപതയിലെ നിർധരരായ 30 യുവതികൾക്ക് മംഗല്യ ധനസഹായം നൽകുക, ഒറ്റപ്പെട്ട് അവശതയിൽ കഴിയുന്ന 20 പേരെ കരുണാമയൻ പദ്ധതിയുടെ ധനസഹായത്തിൽ ഭാഗമാക്കാനും എന്ന ലക്ഷ്യത്തോടെ ‘ ...
തിരുവനന്തപുരം അതിരൂപതയിലെ നിർധരരായ 30 യുവതികൾക്ക് മംഗല്യ ധനസഹായം നൽകുക, ഒറ്റപ്പെട്ട് അവശതയിൽ കഴിയുന്ന 20 പേരെ കരുണാമയൻ പദ്ധതിയുടെ ധനസഹായത്തിൽ ഭാഗമാക്കാനും എന്ന ലക്ഷ്യത്തോടെ ‘ ...
റിപ്പോർട്ടർ: Jereesha (St. Xavier’s College Journalism student) തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും കത്തോലിക്ക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയും, ലോക് മഞ്ചും, ചേർന്ന് വ്യത്യസ്ത ...
തിരുവനന്തപുരം അതിരൂപതയുടെ വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ രൂപതയിലെ തന്നെ 8, +1 വിദ്യാർഥികൾക്കായി ആരംഭിച്ച സിവിൽ സർവീസ് കോച്ചിങ് ഫൌണ്ടേഷൻ ക്ലാസ്സുകളും ഡിഗ്രി വിദ്യാർഥികൾക്കായുള്ള കോച്ചിങ് ...
അതിരൂപതയിലെ വിശ്വാസികള്‍ക്കും വൈദികര്‍ക്കുമായി ഇക്കൊല്ലം നല്‍കിയ നോമ്പുകാല ഇടയലേഖനത്തിലാണ് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പരസ്നേഹത്തിന്‍റെയും ദൈവസ്നേഹത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ പിന്‍ചെന്നുകൊണ്ട് നോമ്പാചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഈ ഇടയലേഖനം ഈ ...
"ഓരോ ജന്മവും അതിൻറെ അർത്ഥം കണ്ടെത്തുന്നത് മറ്റുള്ളവർക്ക് ഉപകാരമായി മാറുമ്പോഴാണ്. ഒപ്പം നിങ്ങളുടെ സഹോദരന് ഒരു നല്ല കാര്യം ചെയ്തപ്പോൾ അത് എനിക്ക് തന്നെയാണ് ചെയ്തത് എന്ന് ...
സ്വർഗ്ഗാരോഹണ തിരുനാൾ ദിവസം പ്രവാസികൾക്കായി പ്രത്യേക ദിവ്യബലി നടത്തിയപ്പോള്‍ ഓണ്‍ലൈനായി പങ്കുചേര്‍ന്ന് ആയിരത്തോളം പേര്‍. തിരുവനന്തപുരം ലത്തീൻ അതിരൂപത ഭദ്രാസന ദേവാലയത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് അഭിവന്ദ്യ ...
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ മാർച്ച് ഏഴാം തീയതി വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹിക ശുശ്രൂഷ സമിതി നടത്തുന്ന ഈ ...
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.