No Result
View All Result
Friday, March 20, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home News

മുതലപ്പൊഴിയിൽ ഭരണാധികാരികളുടെ കെടുകാര്യസ്ഥത

jv-telma-editor by jv-telma-editor
14 July 2023
in News, Theera Desham
0
0
SHARES
113
VIEWS
Share on FacebookShare on TwitterShare on Whatsapp

ഭരണാധികാരികളുടെ കെടുകാര്യസ്ഥതയാണ് മുതലപ്പൊഴിയിലുണ്ടാകുന്ന തുടർച്ചയായ അപകടങ്ങളുടെ കാരണം. തീരദേശ ഗവേഷകനായ ശ്രീ. ജോസഫ് വിജയൻ മുതലപ്പൊഴിയിലെ അവസ്ഥയെപ്പറ്റി വിശദീകരിക്കുന്നു:

മുതലപ്പൊഴിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ തുറമുഖത്തിന്റെ കവാടത്തിൽ മണൽ അടിഞ്ഞുകൂടുന്ന പ്രശ്നമുണ്ടായിരുന്നു. 2002 മുതലുള്ള എല്ലാ ഭരണാധികാരികളും ഈ മരണങ്ങൾക്ക് കാരണക്കാരാണ്. 2002- ൽ ചെന്നൈലെ ഐ. ഐ. ടി ആണ് ഈ തുറമുഖത്തിന്റെ പ്ലാൻ ഉണ്ടാക്കിയത്. പുളിമുട്ടിട്ട് നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ പെരുമാതുറ ഭാഗത്തുള്ള പുളിമുട്ടുകൾക്കൊപ്പം വൻതോതിൽ മണലടിയാനും തുടങ്ങി.

READ ALSO

ഹാട്രിക് വിജയവുമായി പൂന്തുറ സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂൾ

കേരളത്തിലെ കപ്പലപകടങ്ങളും മാലിന്യ പ്രശ്നങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ ലോക കടൽ സമ്മേളനത്തിൽ; അവതരിപ്പിച്ചത് റോബർട്ട് പനിപ്പിള്ളയും കുമാർ സഹായരാജുവും

മണലടിഞ്ഞിട്ടും കടലിൽ നിർമ്മിക്കേണ്ട ബ്രേക്ക്‌ വാട്ടർ മണലിലാണ് നിർമിച്ചത്. 2011-ൽ ഇതിനെ സംബന്ധിച്ച വ്യക്തമായ പഠനം നടത്തി പൂനൈ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റഡിസ്, എന്താണ് ഈ അപകടങ്ങൾക്കുള്ള കാരണം, എന്താണ് ഇതിനുള്ള പരിഹാരമാർഗം എന്നിവയുൾപ്പെടുന്ന ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

പ്രകൃതിയുടെ പ്രതിഭാസമനുസരിച് മണലടിയുന്നതിന്റെ അളവ് ഈ നിർമ്മാണ പ്രവർത്തനം മൂലം കൂടുമെന്നത് റിപ്പോർട്ടിൽ വ്യക്തമാണ്. കേന്ദ്ര ഗവർൺമെന്റ് കോടികൾ മുടക്കി നടത്തിയ പഠന റിപ്പോർട്ട് സ്ഥലം സന്ദർശിച്ച മന്ത്രിമാർ ഒരു വട്ടം പോലും തുറന്നു നോക്കിയിട്ടുണ്ടാവില്ല. തുറമുഖമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ മത്സ്യബന്ധന ബോട്ടുകൾക്ക് അല്ലെങ്കിൽ കപ്പലുകൾക്ക് സുരക്ഷിതമായി വന്നു പോകാനുള്ള സംവിധാനമൊരുക്കുന്നതാണ്. ഇവിടെ നടക്കുന്ന പ്രധാന പ്രശ്നം മണലടിയുന്നതാണെങ്കിൽ ഇതിനുള്ള പരിഹാരമായി പഠനത്തിൽ നിർദ്ദേശിക്കുന്നത് റെഗുലർ സാൻഡ് ബൈപ്പാസിംഗ് ആണ്. ഇതിനു പണച്ചിലവും കൂടുതലാണ്. അപകടങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടും ഇതിനു ശാശ്വതമായ പരിഹാര പ്രവർത്തനങ്ങൾ നടത്താൻ അധികാരികൾക്കിതുവരെയും ആയിട്ടില്ല.

Related Posts

ഹാട്രിക് വിജയവുമായി പൂന്തുറ സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂൾ
Theera Desham

ഹാട്രിക് വിജയവുമായി പൂന്തുറ സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂൾ

13 October 2025
കേരളത്തിലെ കപ്പലപകടങ്ങളും മാലിന്യ പ്രശ്നങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ ലോക കടൽ സമ്മേളനത്തിൽ; അവതരിപ്പിച്ചത് റോബർട്ട് പനിപ്പിള്ളയും കുമാർ സഹായരാജുവും
Announcements

കേരളത്തിലെ കപ്പലപകടങ്ങളും മാലിന്യ പ്രശ്നങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ ലോക കടൽ സമ്മേളനത്തിൽ; അവതരിപ്പിച്ചത് റോബർട്ട് പനിപ്പിള്ളയും കുമാർ സഹായരാജുവും

13 June 2025
ചരക്കുകപ്പൽ കടലിൽ താഴ്ന്നത്; മത്സ്യമേഖല ആശങ്കയിൽ, സമുദ്ര പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും വൻ പ്രത്യാഘാതം
Announcements

ചരക്കുകപ്പൽ കടലിൽ താഴ്ന്നത്; മത്സ്യമേഖല ആശങ്കയിൽ, സമുദ്ര പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും വൻ പ്രത്യാഘാതം

26 May 2025
തിരുവനന്തപുരത്തെ കടലിന്നടിത്തട്ടിൽ പുതിയ പവിഴജീവി മേഖല കണ്ടെത്തി എഫ്.എം.എൽ; സർക്കാർ കടലിനടിയിലെ ജൈവ മേഖലകൾ മാപ് ചെയ്യണമെന്നാവശ്യം
State

തിരുവനന്തപുരത്തെ കടലിന്നടിത്തട്ടിൽ പുതിയ പവിഴജീവി മേഖല കണ്ടെത്തി എഫ്.എം.എൽ; സർക്കാർ കടലിനടിയിലെ ജൈവ മേഖലകൾ മാപ് ചെയ്യണമെന്നാവശ്യം

23 March 2025
മണൽത്തിട്ടയിൽ വള്ളങ്ങൾ കുടുങ്ങി, മുതലപ്പൊഴിയിൽ മീൻപിടിത്തം നിലച്ചു; മത്സ്യത്തൊഴിലാളികൾ സമരത്തിലേക്ക്
Announcements

മണൽത്തിട്ടയിൽ വള്ളങ്ങൾ കുടുങ്ങി, മുതലപ്പൊഴിയിൽ മീൻപിടിത്തം നിലച്ചു; മത്സ്യത്തൊഴിലാളികൾ സമരത്തിലേക്ക്

20 March 2025
കടൽമണൽ ഖനനത്തിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഇന്ന് കേരളത്തിൽ തീരദേശ ഹർത്താൽ
Announcements

കടൽമണൽ ഖനനത്തിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഇന്ന് കേരളത്തിൽ തീരദേശ ഹർത്താൽ

27 February 2025
Next Post

കലാപാഹ്വാനം നടത്തിയത് ആര്?; ശ്രീമതി അനിത ജോയ്

No Result
View All Result

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
  • പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist