Join Our WatsApp group
Submit Your News
Sunday, October 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വിഴിഞ്ഞം ഇടവകയിൽ ദ്യാഭ്യാസ ശുശ്രൂഷ സമിതി മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി

newseditor by newseditor
29 November 2025
in Parish
0
വിഴിഞ്ഞം ഇടവകയിൽ ദ്യാഭ്യാസ ശുശ്രൂഷ സമിതി മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി
0
SHARES
38
VIEWS
Share on FacebookShare on TwitterShare on Whatsapp

വിഴിഞ്ഞം: വിഴിഞ്ഞം ഇടവകയിൽ സെന്റ്. മേരിസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ‘അറിയാൻ കുട്ടികളെ അറിയാൻ’ എന്ന വിഷയത്തിന്മേൽ മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. നവംബർ 29 ശനിയാഴ്ച നടന്ന പരിപാടി ഇടവക സഹവികാരി ഫാ. ബിജോയ് ബർണാഡ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ ട്രീസ സ്വാഗതം പറഞ്ഞു. സെന്റ്. മേരിസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ്  സുനി ടീച്ചർ ക്ലാസിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിവരിച്ചു. സാക്ഷരതാ മിഷൻ കോഡിനേറ്ററും, മനഃശാസ്ത്ര നിയമ വിദഗ്ധനുമായ അഡ്വ. പ്രദീപ് ചെല്ലപ്പൻ ക്ലാസ് നയിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും സ്വഭാവത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളെക്കുറിച്ചും, മാതാപിതാക്കളുടെ സ്നേഹം, സമയം, പ്രോത്സാഹനം, എന്നിവ കുട്ടികൾക്ക് നൽകുന്ന ലക്ഷ്യബോധത്തെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് രക്ഷാകർത്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. ഫൊറോന ആനിമേറ്റർ ശ്രീമതി മേരി ഫാത്തിമ നന്ദി പറഞ്ഞു.

Previous Post

ഡിസംബർ 7-ന് ലത്തീൻ കത്തോലിക്കാ ദിനം

Next Post

വത്തിക്കാനിൽ ക്രിസ്തുമസ് ട്രീ ഉയര്‍ത്തി; പുല്‍ക്കൂടിന് ഒരുക്കങ്ങള്‍ നടക്കുന്നു

Next Post
വത്തിക്കാനിൽ ക്രിസ്തുമസ് ട്രീ ഉയര്‍ത്തി; പുല്‍ക്കൂടിന് ഒരുക്കങ്ങള്‍ നടക്കുന്നു

വത്തിക്കാനിൽ ക്രിസ്തുമസ് ട്രീ ഉയര്‍ത്തി; പുല്‍ക്കൂടിന് ഒരുക്കങ്ങള്‍ നടക്കുന്നു

No Result
View All Result

Recent Posts

  • നയിക്കുന്നത് വിശ്വാസ വെളിച്ചം; കാഴ്ചപരിമിതികളെ തോല്‍പിച്ച് അനീഷും മേരി അല്‍ഫോണ്‍സയും പുതുജീവിതത്തിലേക്ക്, കുടുംബശുശ്രൂഷയ്ക്ക് അഭിമാനം
  • ഏഷ്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെ കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീൻ
  • വലിയതുറ ഫൊറോന ബി സി സി നേതൃസംഗമത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസി വർഷമാചരിച്ചു
  • അസ്സീസിയുടെ മണ്ണിൽ സമാധാനത്തിന്റെ സന്ദേശവുമായി ലിയോ പാപ്പയെത്തും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജൂബിലി; പുതുക്കുറിച്ചി ഫൊറോനയിൽ തെയ്സേ പ്രാർത്ഥനകൾ നടത്തി കെ.സി.വൈ.എം.

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നയിക്കുന്നത് വിശ്വാസ വെളിച്ചം; കാഴ്ചപരിമിതികളെ തോല്‍പിച്ച് അനീഷും മേരി അല്‍ഫോണ്‍സയും പുതുജീവിതത്തിലേക്ക്, കുടുംബശുശ്രൂഷയ്ക്ക് അഭിമാനം
  • ഏഷ്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് ടാഗ്ലെ കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീൻ
  • വലിയതുറ ഫൊറോന ബി സി സി നേതൃസംഗമത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസി വർഷമാചരിച്ചു
  • അസ്സീസിയുടെ മണ്ണിൽ സമാധാനത്തിന്റെ സന്ദേശവുമായി ലിയോ പാപ്പയെത്തും
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.