Join Our WatsApp group
Submit Your News
Thursday, September 10, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

ക്രിസ്റ്റസ് ഫോർട്ടിസ്; പരീക്ഷ ഒരുക്ക ക്ലാസ്സ് നടത്തി കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റ്

newseditor by newseditor
4 March 2025
in Parish
0
ക്രിസ്റ്റസ് ഫോർട്ടിസ്; പരീക്ഷ ഒരുക്ക ക്ലാസ്സ് നടത്തി കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റ്
0
SHARES
73
VIEWS
Share on FacebookShare on TwitterShare on Whatsapp

നെല്ലിയോട് : കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിൽ പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി പരീക്ഷ ഒരുക്ക ക്ലാസ്സ് സംഘടിപ്പിച്ചു. പൊതു പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് പ്രവർത്തനങ്ങളിൽ പിന്തുണയ്ക്കാനും, വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷകളിൽ മികവ് പുലർത്തുന്നതിനുള്ള ആവശ്യമായ പഠന തന്ത്രങ്ങളും നുറുങ്ങുകളും നൽകി. ഫലപ്രദമായ സമയ മാനേജ്മെൻ്റ്, വിഷയ-നിർദ്ദിഷ്‌ട സാങ്കേതിക വിദ്യകൾ, പരിശീലന സെഷനുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ക്ലാസ് വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും പ്രകടനവും വർദ്ധിപ്പിച്ചു. പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം, പരീക്ഷ പേടി എങ്ങനെ അകറ്റാം, പരീക്ഷ കാലയളവിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു. ക്ലാസിൽ പങ്കെടുത്ത എല്ലാവർക്കും പേനയും, നോട്ട്പാടും വിതരണം ചെയ്തു. ഫാ. വിജിൽ ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്ലാസിനോടൊപ്പം വിദ്യാർത്ഥികൾക്കായി പ്രത്യേക പ്രാർത്ഥനയും പഠനോപകരണ ആശിർവാദവും ഉണ്ടായിരുന്നു. 15-ഓളം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും, കെ.സി.വൈ.എം അംഗങ്ങളും ക്ലാസ്സിൽ പങ്കെടുത്തു.

Previous Post

ബേത്‌സദാ; കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റ് രോഗിദിനം ആചരിച്ചു

Next Post

കടൽ ഖനനം: നിയമസഭയിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും

Next Post
കടൽ ഖനനം: നിയമസഭയിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും

കടൽ ഖനനം: നിയമസഭയിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും

No Result
View All Result

Recent Posts

  • വൈദികരുടെ ‘കത്തനാര്‍ ക്രിക്കറ്റ് ലീഗ്‌’; പോരാട്ടത്തിനായി തിരുവനന്തപുരം അതിരൂപതയിൽ നിന്നും രണ്ട് ടീമുകൾ
  • മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നത്: ലിയോ പാപ്പ
  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
  • ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനാഘോഷത്തിൽ മെറിറ്റ് അവാർഡ് നൽകി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വൈദികരുടെ ‘കത്തനാര്‍ ക്രിക്കറ്റ് ലീഗ്‌’; പോരാട്ടത്തിനായി തിരുവനന്തപുരം അതിരൂപതയിൽ നിന്നും രണ്ട് ടീമുകൾ
  • മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നത്: ലിയോ പാപ്പ
  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 0 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.