Contact
Submit Your News
Tuesday, May 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം ആരംഭിച്ചു

newseditor by newseditor
18 October 2023
in State
0
കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം ആരംഭിച്ചു
0
SHARES
83
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 36-ാം ദേശീയ സമ്മേളനം എറണാകുളം ആശീർഭവനിൽ തുടങ്ങി. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു. കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് റവ. ഡോ. ടി. ലൂർദ്ദ സാമി, വൈസ് പ്രസിഡന്റ് റവ. ഡോ. വർഗീസ് കോളുതറ, സെക്രട്ടറി ഫാ. കെ.ടി. ഇമ്മാനുവൽ, ട്രഷറർ ഫാ. ഇരുദയ രാജു, ഫാ. എബിജിൻ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

വിവാഹവും കോടതിനടപടികളും എന്ന വിഷയത്തിൽ നടക്കുന്ന ഒരാഴ്ചത്തെ സമ്മേളനത്തിൽ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബംഗ്ലാദേശിൽനിന്നുമുള്ള കാനൻ നിയമ വിദഗ്ധരാണു പങ്കെടുക്കുന്നത്.

Previous Post

യുദ്ധത്തിനെതരെ പ്രാർത്ഥനാപൂർവ്വം ഒരുമിക്കാം: കെ.ആർ.എൽ.സി.ബി.സി

Next Post

സ്വവർഗ വിവാഹത്തിന്‌ നിയമസാധുത നൽകാത്ത സുപ്രീംകോടതി വിധി സ്വാഗതാർഹം: ഫാമിലി കമ്മിഷൻ, കെ.ആർ.എൽ.സി.ബി.സി

Next Post
സ്വവർഗ വിവാഹത്തിന്‌ നിയമസാധുത നൽകാത്ത സുപ്രീംകോടതി വിധി സ്വാഗതാർഹം: ഫാമിലി കമ്മിഷൻ, കെ.ആർ.എൽ.സി.ബി.സി

സ്വവർഗ വിവാഹത്തിന്‌ നിയമസാധുത നൽകാത്ത സുപ്രീംകോടതി വിധി സ്വാഗതാർഹം: ഫാമിലി കമ്മിഷൻ, കെ.ആർ.എൽ.സി.ബി.സി

No Result
View All Result

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; മെഡിക്കൽ ഉപകരണ വിതരണവും വോളണ്ടിയർ പരിശീലനവും നടന്നു
  • ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’: ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രികലേഖനം മെയ് 25-ന് പ്രസിദ്ധീകരിക്കും
  • കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
  • വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ ശുശ്രൂഷ സിവിൽ സർവീസ് ഫൗണ്ടേഷൻ ക്യാമ്പിന്‌ മുന്നോടിയായി എൻട്രൻസ് പരീക്ഷ നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; മെഡിക്കൽ ഉപകരണ വിതരണവും വോളണ്ടിയർ പരിശീലനവും നടന്നു
  • ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’: ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രികലേഖനം മെയ് 25-ന് പ്രസിദ്ധീകരിക്കും
  • കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
  • വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.