Contact
Submit Your News
Monday, June 30, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home National

“അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ സിനിഡൽ സഭയുടെ പ്രതീക്ഷയുടെ പ്രകാശം” ബി.സി.സി ദേശീയ കൺവെൻഷൻ നാഗ്പൂരിൽ നടന്നു

newseditor by newseditor
19 March 2025
in National
0
“അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ സിനിഡൽ സഭയുടെ പ്രതീക്ഷയുടെ പ്രകാശം” ബി.സി.സി ദേശീയ കൺവെൻഷൻ നാഗ്പൂരിൽ നടന്നു
0
SHARES
187
VIEWS
Share on FacebookShare on TwitterShare on Whatsapp

നാഗ്പൂർ: അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ദേശീയ കൺവെൻഷൻ നാഗ്പൂർ പള്ളോട്ടിയൻ ആനിമേഷൻ സെന്ററിൽ വച്ചുനടന്നു. “അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ സിനിഡൽ സഭയുടെ പ്രതീക്ഷയുടെ പ്രകാശം”എന്ന വിഷയത്തിൽ സേലം രൂപതയുടെ ബിഷപ്പ് എമിറേറ്റസ് ആയ ബിഷപ്പ് ഡോ . സെബാസ്റ്റ്യൻ സിങ്കരായൻ ക്ലാസുകൾ നയിച്ചു. “സഭയിലെ എല്ലാ വ്യക്തികളും ഒരുമിച്ച് നടക്കേണ്ടതിന്റെയും ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കേണ്ടതിന്റെയും ദൈവ ആശ്രയത്തിലും പരിശുദ്ധാത്മാവിനെ അരൂപിയിലും ഒന്നിച്ച് ദൈവരാജ്യം സാധ്യമാക്കാൻ വേണ്ടിയുള്ള യാത്രയാണ് സിനടൽ യാത്ര പ്രതീക്ഷയുടെ തീർത്ഥാടകരുടെ യാത്ര” എന്ന് അദ്ദേഹം തൻറെ ക്ലാസിലൂടെ കൗൺസിൽ അംഗങ്ങളെ ബോധ്യപ്പെടുത്തി.

സഭയിലെ ഓരോ വ്യക്തിയുടെയും തനിമ അവരുടെ പ്രത്യാശകൾ പ്രതീക്ഷകൾ എല്ലാം നിറവേറ്റുവാനുള്ള ഒരു വേദിയായി അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ മാറണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക ഓരോ വ്യക്തിയും തങ്ങളുടേതായ കഴിവുകൾ സഭയിലെ എല്ലാവർക്കും വേണ്ടി ഉപയോഗിക്കുക വിശുദ്ധ വചനം അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ജീവിതചര്യയായി മാറേണ്ടതുണ്ടെന്നും മറ്റുള്ളവർക്ക് മാതൃകയായി അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ മാറേണ്ടതുണ്ടെന്നും വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളിലും അവരുടെ ജീവിതത്തിൻറെ എല്ലാ തുറകളിലും അടിസ്ഥാന ക്രൈസ്ത സമൂഹങ്ങൾക്ക് വലിയൊരു പങ്കുണ്ടെന്ന് അദ്ദേഹം തൻറെ ജീവിതയാത്രയിലൂടെയുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കി പറഞ്ഞു .

സി ക്രിസ്റ്റിൻ ജോസഫ്, “സിക്കിം സംസ്ഥാനത്തിന്റെ അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലൂടെ” എന്ന വിഷയത്തിൽ BCC കൂട്ടായ്മയുടെയും ഹ്യൂമൻ കമ്മ്യൂണിറ്റി യുടെയും പ്രവർത്തനങ്ങളിലൂടെ നേടിയ നന്മയുടെയും ഫലങ്ങളുടെയും ഒരു ദൃശ്യാവിഷ്കാരം നടത്തിയത് ഏവരെയും പ്രചോദിപ്പിച്ചു. 14 റീജിയണുകളിലെയും റീജിയണൽ സെക്രട്ടറിമാർ അവരുടെ 2024 വർഷത്തിലെ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയുണ്ടായി. 2025 ലെ ഭാവി പരിപാടികളും അവർ കൗൺസിലിൽ അവതരിപ്പിച്ചു. കേരള റീജിയണൽ നിന്നും CCBI -BEC കമ്മീഷന്റെ ചെയർമാൻ ബിഷപ്പ് ഡോ .സെൽവസ്റ്റർ പൊന്നുമുത്തൻ, കേരള റിജിയൻ സെക്രട്ടറി ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കോഴിക്കോട് രൂപത BCC ഡയറക്ടർ ഫാ. ഔസേപ്പച്ചൻ,പുനലൂർ രൂപതാംഗവും BEC (NST) നാഷണൽ ടീം അംഗവുമായ റവ.സി ലാൻസിൻ, വരാപ്പുഴ അതിരൂപതാംഗവും BEC (NST) നാഷണൽ ടീം അംഗവുമായ മാത്യു ലിഞ്ചൺ റോയ് എന്നിവർ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.

Previous Post

തീരത്തുനിന്ന് പറിച്ചുനട്ട ജനതയ്ക്ക് ആശ്വാസമേകി ഹോം മിഷന്‍

Next Post

സിനഡ് ഓണ്‍ സിനഡാലിറ്റി; ത്രിവത്സര നടപ്പാക്കല്‍ ഘട്ടത്തിന് പാപ്പയുടെ അംഗീകാരം

Next Post
സിനഡ് ഓണ്‍ സിനഡാലിറ്റി; ത്രിവത്സര നടപ്പാക്കല്‍ ഘട്ടത്തിന് പാപ്പയുടെ അംഗീകാരം

സിനഡ് ഓണ്‍ സിനഡാലിറ്റി; ത്രിവത്സര നടപ്പാക്കല്‍ ഘട്ടത്തിന് പാപ്പയുടെ അംഗീകാരം

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.