Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

മൂന്നാറിലെ മൗണ്ട് കാർമൽ ദേവാലയത്തെ ഫ്രാൻസിസ് പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയർത്തി

newseditor by newseditor
28 March 2024
in State
0
മൂന്നാറിലെ മൗണ്ട് കാർമൽ ദേവാലയത്തെ ഫ്രാൻസിസ് പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയർത്തി
0
SHARES
39
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം: വിജയപുരം രൂപതയിലെ മൂന്നാർ മൗണ്ട് കാർമൽ ദേവാലയം മൈനർ ബസിലിക്കയായി ഉയർത്തി. വിജയപുരം രൂപത ബിഷപ്പ് മോസ്റ്റ് റവ. സെബാസ്റ്റ്യൻ തെക്കേതേച്ചേരിൽ മാർച്ച് 27 ബുധനാഴ്ച, ദിവ്യാരാധനയ്ക്കും കൂദാശകളുടെ അച്ചടക്കത്തിനുമുള്ള ഡിക്കാസ്റ്ററിയിൽ നിന്ന് മൗണ്ട് കാർമൽ പള്ളിയെ മൈനർ ബസിലിക്കയായി ഉയർത്തുന്ന ഉത്തരവ് ലഭിച്ചതായി അറിയിച്ചു. 2024 മെയ് 25 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മൂന്നാർ മൗണ്ട് കാർമൽ പള്ളിയിൽ ഔദ്യോഗിക പ്രഖ്യാപനം നടക്കും. ഇതോടെ പശ്ചിമഘട്ടത്തിലെ കേരളത്തിലെ ആദ്യത്തെ ബസിലിക്ക എന്ന ചരിത്രപരമായ പദവിയിലേക്ക് മൗണ്ട് കാർമ്മൽ ദേവാലയം ഉയരും.

1898- ലാണ്‌ ആദ്യ ദേവാലയം പണി കഴിപ്പിച്ചത്. 1898-ൽ വരാപ്പുഴ അതിരൂപതയിൽ ശുശ്രൂഷ ചെയ്‌തിരുന്ന സ്‌പെയിനിൽ നിന്നുള്ള കർമ്മലീത്ത മിഷനറി അൽഫോൺസ് മരിയ ഡി ലോസ് ആഞ്ചലസ് ഒ.സി.ഡി., കാൽനടയായി മൂന്നാറിലെത്തി തേയിലത്തോട്ടങ്ങളുടെ മാനേജർമാരുടെ സഹായത്തോടെ തടിയും വൈക്കോലും ഉപയോഗിച്ച് ആദ്യ ദേവാലയം പണികഴിപ്പിച്ചത്. അതേ വർഷം വിശുദ്ധ ദിവ്യബലിയും അർപ്പിച്ചു. ഇത് മൂന്നാർ മേഖലയിലെ കത്തോലിക്കാ ക്രിസ്ത്യൻ മിഷൻ്റെ വിളക്ക് ജ്വലിപ്പിച്ച ഒന്നായിരുന്നു. 1909-ൽ സ്ഥലത്ത് ഒരു ചെറിയ ദേവാലയം പണിതു.

1934 ജനുവരി 21-ന് മൂന്നാറിൽ പുതിയ പള്ളിയുടെ തറക്കല്ലിടൽ കർമ്മം നടന്നു. 1938 ഏപ്രിൽ 17-ന് വിജയപുരത്തെ ആദ്യത്തെ ബിഷപ്പായ ബോണവെഞ്ചർ അരാന ഒസിഡിയാണ് ഇന്നത്തെ പള്ളിയുടെ ആശീർവാദ കർമ്മം നടത്തിയത്. 1943 ഫെബ്രുവരി 5-ന് മൂന്നാർ സമൂഹം ഒരു ഇടവകയായി ഉയർത്തപ്പെട്ടു. ഹൈറേഞ്ചിലെ ആദ്യത്തെ കത്തോലിക്കാ ദേവാലയമായ മൂന്നാറിലെ മൗണ്ട് കാർമൽ ദേവാലയം 2023-ൽ അതിന്റെ ക്വാസ്‌ക്വിസെൻ്റനിയൽ ജൂബിലി ആഘോഷിച്ചു. മൂന്നാറിലെ മൗണ്ട് കാർമൽ ബസിലിക്ക ഇന്ത്യയിലെ 30-ാമത്തെയും കേരളത്തിലെ 11-ാമത്തെയും ബസിലിക്കയാണ്‌. അടുത്തിടെ, 2024 ഫെബ്രുവരി 24-ന് കോഴിക്കോട് രൂപതയിലെ മാഹിയിലെ സെൻ്റ് തെരേസാസ് പള്ളിയും മൈനർ ബസിലിക്കയായി ഉയർത്തപ്പെട്ടു.

കത്തോലിക്ക സഭയിൽ ഒരു ദേവാലയത്തിനു ലഭിക്കുന്ന ശ്രേഷ്ടപദവിയാണ്‌ ബസിലിക്കയെന്നത്. ഒരു ദേവാലയത്തിന്റെ പാരമ്പര്യം, ചരിത്ര പശ്ചാത്തലം, ആഗോളസഭയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ , ദൈവവിളി, ആത്മീയ തീഷ്ണത, തീർഥാടകരുടെ സന്ദർശനം തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിച്ചശേഷമാണ്‌ വത്തിക്കാനിൽ പരിശുദ്ധപിതാവിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ദൈവാരാധനയ്ക്കും കൂദാശപരികർമ്മത്തിനുമുള്ള തിരുസംഘത്തിന്റെ പ്രത്യേക അംഗീകാരം ലഭിക്കുന്നത്.

Previous Post

മദയാനയെ ഞൊടിയിൽ തളക്കാൻ ഉപകരണം: പൊഴിയൂർ സ്വദേശി അനു വിൽഫ്രഡിന്റെ കണ്ടുപിടിത്തം ശ്രദ്ധനേടുന്നു

Next Post

തീരദേശത്ത് രൂക്ഷമായ കടലാക്രമണം: വീടുകളിൽ വെള്ളം കയറി

Next Post
തീരദേശത്ത് രൂക്ഷമായ കടലാക്രമണം: വീടുകളിൽ വെള്ളം കയറി

തീരദേശത്ത് രൂക്ഷമായ കടലാക്രമണം: വീടുകളിൽ വെള്ളം കയറി

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.