Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

സീ ആർട്ട്- കല കടലോളം; കലാസാഹിത്യ സാംസ്കാരിക പ്രവർത്തകർക്കായുള്ള കൂട്ടായ്മ നിലവിൽ വന്നു

newseditor by newseditor
25 October 2024
in Announcements, Education, Media, Ministry
0
സീ ആർട്ട്- കല കടലോളം; കലാസാഹിത്യ സാംസ്കാരിക പ്രവർത്തകർക്കായുള്ള കൂട്ടായ്മ നിലവിൽ വന്നു
0
SHARES
313
VIEWS
Share on FacebookShare on TwitterShare on Whatsapp

കടൽ ജീവിതത്തിന്റെ ആഴങ്ങൾ ഒപ്പിയെടുത്ത് കടലിന്റെ ഭാഷയേയും ഭാഷാന്തരത്തേയും യാഥാർത്ഥ്യബോധത്തോടെ പകർത്തിയ കൊണ്ടൽ സിനിമ സംവിധായകൻ ശ്രീ. അജിത് മാമ്പള്ളിയെ അദരിച്ചു.

വെള്ളയമ്പലം: കലാസാഹിത്യ സാംസ്കാരിക പ്രവർത്തകർക്കായി ‘സീ ആർട്ട്- കല കടലോളം’ എന്ന വേദി രൂപംകൊണ്ടു. വിവിധ മേഖലകളിൽ കടലും കടൽ ജീവിതങ്ങളും പശ്ചാത്തലമാക്കിയ അൻപതോളം കലാകാരന്മാർ സീ ആർട്ടിന്റെ പ്രഥമ കൂടിവരവിൽ ഒത്തുചേർന്നു. വെള്ളയമ്പലത്ത് നടന്ന കൂടിവരവ് തിരുവനന്തപുരം ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. പരസ്പരം അറിയാനും ആശയങ്ങൾ പങ്കുവയ്ക്കാനും കലയെ വളർത്തുവാനും ഈ കൂട്ടായ്മ സഹായകരമാകട്ടേയെന്ന് ആർച്ച്ബിഷപ് പറഞ്ഞു. തിരുവനന്തപുരം മീഡീയ കമ്മിഷനും അതിരൂപത പ്രസിദ്ധീകരണമായ ജീവനും വെളിച്ചവും സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്.

പ്രസ്തുത ചടങ്ങിൽ കടൽ ജീവിതത്തിന്റെ ആഴങ്ങൾ ഒപ്പിയെടുത്ത് കടലിന്റെ ഭാഷയേയും ഭാഷാന്തരത്തേയും യാഥാർത്ഥ്യബോധത്തോടെ പകർത്തിയ കൊണ്ടൽ സിനിമ സംവിധായകൻ ശ്രീ. അജിത് മാമ്പള്ളിയെ അദരിച്ചു. അതിരൂപത മീഡിയ കമ്മിഷൻ എക്സിക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലയുടെ പ്രസക്തിയെക്കുറിച്ച് വിനു ഏബ്രഹാം പ്രഭാഷണം നടത്തി. കൊണ്ടൽ സിനിമാ നിരൂപണം സുനിൽ സി. ഇ നടത്തി. തീരത്ത് ജനിച്ച് വളർന്ന് സിനിമ സംവിധായകനാകാൻ താൻ നടത്തിയ യാത്രകളെക്കുറിച്ച് അതിരൂപത സാമൂഹ്യശുശ്രൂഷ മുൻ ആനിമേറ്റർ കൂടിയായ ശ്രീ അജിത് മാമ്പള്ളി തന്റെ മറുപടി പ്രസംഗത്തിൽ വിശദീകരിച്ചു. സീ ആർട്ടിന്റെ ഭാവിപ്രവർത്തനങ്ങളെ കുറിച്ച് നടന്ന ചർച്ചകൾക്കുശേഷം തുടർപ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ വിവിധ സമിതികൾക്ക് രൂപം നല്കി. കലയെ സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും സഹായകരമാകുന്ന സീ ആർട്ടിന്റെ തുടർപ്രവർത്തനങ്ങൾ ഓരോ മാസവും സംഘടിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

Previous Post

“അവൻ നമ്മെ സ്നേഹിച്ചു”; തിരുഹൃദയ വണക്കത്തിന് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ നാലാമത് ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു

Next Post

വലിയതുറ ഫൊറോനയിൽ കൊമ്പ്രിയ സഭാംഗങ്ങളുടെ കൂടിവരവ് നടന്നു

Next Post
വലിയതുറ ഫൊറോനയിൽ കൊമ്പ്രിയ സഭാംഗങ്ങളുടെ കൂടിവരവ് നടന്നു

വലിയതുറ ഫൊറോനയിൽ കൊമ്പ്രിയ സഭാംഗങ്ങളുടെ കൂടിവരവ് നടന്നു

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.