No Result
View All Result
Friday, March 20, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home Ministry BCC

ഹോം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംക്കുറിച്ച് മുങ്ങോട് ഇടവക

newseditor by newseditor
26 August 2024
in BCC, Ministry
0
ഹോം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംക്കുറിച്ച് മുങ്ങോട് ഇടവക
0
SHARES
71
VIEWS
Share on FacebookShare on TwitterShare on Whatsapp

മുങ്ങോട്: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ മുങ്ങോട് സെന്‍റ്. സെബാസ്റ്റ്യന്‍ ഇടവകയില്‍ ദേവാലയ പുനഃനിര്‍മ്മാണത്തിന്‍റെ രജത ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കംക്കുറിച്ചു. ആഗസ്റ്റ് 18 ഞായറാഴ്ച തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ റവ. ഡോ. ക്രിസ്തുദാസ് പിതാവിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടുകൂടിയാണ്‌ ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഇടവക വികാരി ഫാ. ജോണ്‍ ബോസ്കോ മാനുവല്‍, അതിരൂപത ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ എന്നിവര്‍ സഹകാർമികരായിരുന്നു. നാം എത്രമാത്രം വളര്‍ന്നുവെന്നും, എന്തൊക്കെ പോരായ്മകള്‍ നമ്മില്‍ സംഭവിച്ചുവെന്നും വിശകലനം ചെയ്യുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തിൽ പറഞ്ഞു. യേശു എന്‍റെ രാജാവും ഗുരുവും നാഥനും കര്‍ത്താവുമാണെന്ന് ഏറ്റ് പറഞ്ഞ് ജീവിതത്തില്‍ ക്രിസ്തുസ്നേഹം ആവോളം അനുഭവിക്കുവാനും, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെയെന്നും പിതാവ് ആശംസിച്ചു.

ദിവ്യബലിമധ്യേ അതിരൂപതയില്‍ സേവനം ചെയ്യുന്ന 20 കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള സന്യസ്ഥർ അഭിവന്ദ്യ പിതാവിൽ നിന്നും കത്തിച്ച മെഴുകുതിരികൾ സ്വീകരിച്ച് തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യത്തിന്‌ പ്രാർഥനപൂർവ്വം ഒരുങ്ങി. ഇനിയുള്ള ദിവസങ്ങളിൽ സന്യസ്ഥർ ഭവനങ്ങൾ സന്ദർശിച്ച് കുടുംബകേന്ദ്രീകൃത അജപാലനത്തിൽ വ്യാപൃതരാകും.

READ ALSO

തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി

‘കാൽവരിയിലേക്ക്’; കെ.സി.വൈ.എം. തിരുവനന്തപുരം അതിരൂപതാ സമിതിയും, പുതുക്കുറിച്ചി ഫെറോന സമിതിയും സംയുക്തമായി കുരിശിന്റെ വഴി നടത്തി

Related Posts

തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
Laity

തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി

17 March 2026
‘കാൽവരിയിലേക്ക്’; കെ.സി.വൈ.എം. തിരുവനന്തപുരം അതിരൂപതാ സമിതിയും, പുതുക്കുറിച്ചി ഫെറോന സമിതിയും സംയുക്തമായി കുരിശിന്റെ വഴി നടത്തി
Ministry

‘കാൽവരിയിലേക്ക്’; കെ.സി.വൈ.എം. തിരുവനന്തപുരം അതിരൂപതാ സമിതിയും, പുതുക്കുറിച്ചി ഫെറോന സമിതിയും സംയുക്തമായി കുരിശിന്റെ വഴി നടത്തി

12 March 2026
അതിരൂപത കെ.സി.വൈ.എം വനിതാദിനം പാളയം മാർക്കറ്റിലെ വനിതകളോടൊപ്പം ആഘോഷിച്ചു
Ministry

അതിരൂപത കെ.സി.വൈ.എം വനിതാദിനം പാളയം മാർക്കറ്റിലെ വനിതകളോടൊപ്പം ആഘോഷിച്ചു

9 March 2026
സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷവും ‘കരുത്ത്’ സ്വയം സഹായ സംഘങ്ങളുടെ സംഗമവും സംഘടിപ്പിച്ചു
Ministry

സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷവും ‘കരുത്ത്’ സ്വയം സഹായ സംഘങ്ങളുടെ സംഗമവും സംഘടിപ്പിച്ചു

9 March 2026
അതിരൂപത കുടുംബശുശ്രൂഷയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായുള്ള ത്രിദിന ആത്മീയ ധ്യാനം നടന്നു
Family

അതിരൂപത കുടുംബശുശ്രൂഷയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായുള്ള ത്രിദിന ആത്മീയ ധ്യാനം നടന്നു

7 March 2026
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ദാഹശമനി വിതരണംചെയ്ത് അതിരൂപത കെ.സി.വൈ.എം.
Ministry

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ദാഹശമനി വിതരണംചെയ്ത് അതിരൂപത കെ.സി.വൈ.എം.

7 March 2026
Next Post
പുതിയതുറ ഇടവകയ്ക്ക് ആത്മീയ പ്രഭ നൽകിയ മത്സ്യത്തൊഴിലാളി കുടുംബത്തെ ആദരിച്ചു

പുതിയതുറ ഇടവകയ്ക്ക് ആത്മീയ പ്രഭ നൽകിയ മത്സ്യത്തൊഴിലാളി കുടുംബത്തെ ആദരിച്ചു

No Result
View All Result

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
  • പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist