Contact
Submit Your News
Saturday, February 28, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Education

കെ.സി.എസ്.എൽ പുതിയ അധ്യായന വർഷത്തിന്‌ അതിരൂപതയിൽ തുടക്കംകുറിച്ചു

newseditor by newseditor
24 June 2025
in Education, KCSL, Ministry
0
കെ.സി.എസ്.എൽ പുതിയ അധ്യായന വർഷത്തിന്‌ അതിരൂപതയിൽ തുടക്കംകുറിച്ചു
0
SHARES
50
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: യേശുവിന്റെ വ്യക്തിത്വത്തിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയായ കെ.സി.എസ്.എൽ തിരുവനന്തപുരം അതിരൂപതയിൽ പുതിയ അധ്യായന വർഷത്തിന്റെ ഉദ്ഘാടനവും ആനിമേറ്റേഴ്സിന്റെ സമ്മേളനവും നടത്തി. ജൂൺ 23 തിങ്കളാഴ്ച വെള്ളയമ്പലത്ത് കെ.സി.എസ്.എൽ അതിരൂപത എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. നിജു അജിത് പതാക ഉയർത്തി.  പ്രസിഡൻ്റ് മേരി റാണി ടീച്ചർ കുട്ടികൾക്ക് പ്രതിഷ്ഠാജപം ചൊല്ലികൊടുക്കുകയും, കെ.സി.എസ്.എൽ ആന്തം ഏവരും ആലപിക്കുകയും ചെയ്തു.തുടർന്ന് നടന്ന സമ്മേളനത്തിൽ ഫാ.നിജു അജിത്ത്  അദ്ധ്യക്ഷത വഹിച്ചു. അതിരൂപത ശൂശ്രൂഷ കോഡിനേറ്റർ ഫാ. ലോറൻസ് കുലാസ് പുതിയ അദ്ധ്യായന വർഷം ഉദ്ഘാടനം ചെയ്തു. കെ.സി. എസ്.എൽ ജനറൽ സെക്രട്ടറി മാസ്റ്റർ ശ്രേയസ്സ് ആശംസകൾ അർപ്പിച്ചു. യോഗത്തിൽ സന്നിഹിതരായ ഏവർക്കും കെ.സി. എൽ. എക്സികുട്ടീവ് എച്ച്. എസ് ആനിമേറ്റർ ദിനേശ് നായകം നന്ദി പ്രകാശിപ്പിച്ചു.

ആനിമേറ്റേഴ്സിന്റെ കൂടിവരവിൽ വിദ്യാർത്ഥികളെ നയിക്കുന്നതിനെ കുറിച്ചുള്ള ക്ലാസിന്‌ മാർട്ടിൻ പയ്യപള്ളി നേതൃത്വം നൽകി. ആനിമേറ്റേഴ്സിൻ്റെ ചുമതലകളെയും കുട്ടികളിന്മേലുള്ള അവരുടെ സ്വാധീനത്തെയും കുറിച്ച് 2024- 25 വർഷത്തെ ഷവലിയർ പി.ടി. തോമസ് അവാർഡ് ജേതാവും തിരുവനന്തപുരം ഹോളി ട്രിനിറ്റി സ്കൂൾ പ്രിൻസിപ്പിളുമായ ഡാമിയാൻ ജോർജ് ആനിമേറ്റേഴ്സിന്  നിർദ്ദേശങ്ങൾ നൽകി. ഇതേസമയം സെൻ്റ് ആൻ്റണീസ് ഹാളിൽ കുട്ടികൾക്കായി നടന്ന ക്ലാസ്സുകൾക്ക് സജിത്ത്, അൻസാരി എന്നിവർ നേതൃത്വം നൽകി.

Previous Post

പുല്ലുവിള ഫെറോനയിൽ കുടുംബ ശുശ്രൂഷ കേൾവി സംസാര പരിമിതർക്ക് ആംഗ്യഭാഷ ദിവ്യബലിക്ക്  തുടക്കം കുറിച്ചു

Next Post

രാജകന്യക സിനിമയുടെ ആദ്യ ഗാനത്തിന്റെ റിലീസിംഗ് പാളയം കത്തിഡ്രലിൽ വച്ച് നടന്നു

Next Post
രാജകന്യക സിനിമയുടെ ആദ്യ ഗാനത്തിന്റെ റിലീസിംഗ് പാളയം കത്തിഡ്രലിൽ വച്ച് നടന്നു

രാജകന്യക സിനിമയുടെ ആദ്യ ഗാനത്തിന്റെ റിലീസിംഗ് പാളയം കത്തിഡ്രലിൽ വച്ച് നടന്നു

No Result
View All Result

Recent Posts

  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
  • ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രി സഭയുടെ അംഗീകാരം; ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.