വെള്ളയമ്പലം: തിരുവനന്തപുരo ലത്തീൻ അതിരൂപത വിദ്യാഭ്യാസ ശുശ്രുഷസമിതി 2025 -27വർഷങ്ങളിലേക്കുള്ള എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പും നവ നേതൃത്വ പരിശീലന ക്ലാസ്സും നടന്നു. മാർച്ച് 31 ന് സാമൂഹ്യ ശുശ്രൂഷസമിതി ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ സമിതി ഭാരവാഹികളുടെ ഉത്തരവാദിത്വം, പ്രവർത്തനം, സ്റ്റുഡൻസ് ഫോറം, അതിരൂപത ജികെ ക്വിസ് എന്നിവയെ കുറിച്ച് ഡയറക്ടർ റവ.ഫ. സജു റോൾഡൻ വിശദമായി സംസാരിച്ചു. തുടർന്ന് സമിതി രൂപീകരണം നടന്നു.
വൈസ് പ്രസിഡന്റ് – ഡോ.റിറ്റിൻ ആൻഡ്രൂസ്
സെക്രട്ടറി- ബാവ രാജു
സ്റ്റുഡൻസ് ഫോറം- ശാന്തി
ഉന്നത വിദ്യാഭ്യാസം- ഷാജി ജെ
സിസ്റ്റർ ആനിമേറ്റർ- സിസ്റ്റർ ജോഫിൻ മേരി
വിദ്യാഭ്യാസ വിദഗ്ധർ- റീജ ഗിൽറ്റസ്, സുനിർദ, വില്യം ലാൻസി
എക്സിക്യൂട്ടീവ് അംഗങ്ങൾ- ജോബി രാജേഷ്, രമ്യ പ്രദീപ്,
ഫ്ലോറൻസ് ഫ്രാൻസിസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.