Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

കുടുംബങ്ങളുടെ വീണ്ടെടുപ്പിനായി പ്രഥമ ഫാമിലി അഗാപ്പേയ്ക്ക് അഞ്ചുതെങ്ങ് ഇടവകയിൽ തുടക്കമായി

newseditor by newseditor
9 March 2025
in Announcements, Family, Ministry
0
കുടുംബങ്ങളുടെ വീണ്ടെടുപ്പിനായി പ്രഥമ ഫാമിലി അഗാപ്പേയ്ക്ക് അഞ്ചുതെങ്ങ് ഇടവകയിൽ തുടക്കമായി
0
SHARES
263
VIEWS
Share on FacebookShare on TwitterShare on Whatsapp

അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ ശാക്തീകരണത്തിനും വീണ്ടെടുപ്പിനുമായി ഒരു ആഴ്ച നീണ്ടുനിൽക്കുന്ന കർമ്മപരിപാടികളുമായി കുടുംബപ്രേഷിത ശുശ്രൂഷ നടത്തുന്ന പ്രഥമ ‘ഫാമിലി അഗാപ്പേ’ അഞ്ചുതെങ്ങ് ഇടവകയിൽ തുടക്കംകുറിച്ചു. അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ്‌ ഫാമിലി അഗാപ്പേ പരിപാടികൾക്ക് തുടക്കമായത്. ഹോം മിഷനിലെ കണ്ടെത്തലുകൾക്ക് പരിഹാരം കാണാൻ കുടുംബ ശുശ്രൂഷ ആവിഷ്ക്കരിച്ച ഫാമിലി അഗാപ്പേ അഞ്ചുതെങ്ങ് ഇടവകയിൽ ഫലപ്രദമാകട്ടേയെന്ന് ക്രിസ്തുദാസ് പിതാവ് പ്രാർഥനാശംസകൾ നേർന്നു. കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ്, അഞ്ചുതെങ്ങ് ഇടവക വികാരി ഫാ. സന്തോഷ് എന്നിവർ സഹകാർമ്മികരായിരുന്നു.

ദിവ്യബലിക്ക് ശേഷം നടന്ന സമ്മേളനത്തിൽ ഫാമിലി അഗാപ്പേയുടെ ഔഗ്യോഗിക ഉദ്ഘാടനം അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നിർവ്വഹിച്ചു. ഫാമിലി അഗാപ്പേ ലക്ഷ്യംവയ്ക്കുന്ന കുടുംബങ്ങളുടെ വിശുദ്ധീകരണവും വീണ്ടെടുപ്പും സാധ്യമാക്കാൻ കുടുംബ ശുശ്രൂഷ നടത്തുന്ന പ്രയത്നങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഫൊറോന വികാരി ഫാ. ജസ്റ്റിൻ ജൂഡിൻ, ഫൊറോനയിലെ മറ്റുവൈദീകർ, അഞ്ചുതെങ്ങ് ഇടവക അജപാലന സമിതി ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഫാമിലി അഗാപ്പേയുടെ ഭാഗമായി ഇന്ന് ഭിന്നശേഷിക്കാർ, അന്ധർ, സംസാര കേൾവി പരിമിതർ, ഓട്ടിസം ബാധിച്ചവർ, മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവരെ കുടുംബ ശുശ്രൂഷ പ്രവർത്തകർ അവരായിരിക്കുന്ന ഇടങ്ങളിൽചെന്നു സന്ദർശിച്ചു. വിവാഹം കഴിഞ്ഞ് 10 വർഷം വരെ പൂർത്തിയാക്കിയ യുവദമ്പതികൾക്കുള്ള കുടുംബശാക്തീകരണ ക്ലാസും നടന്നു.

ഇനിയുള്ള ഒരാഴ്ചക്കാലം കുടുംബ നവീകരണ ധ്യാനം, ദിവ്യബലി, കൗൺസിലിംഗ്, കുമ്പസാരം, പ്രത്യേക ശ്രദ്ധവേണ്ടവരുടെ സന്ദർശനം, ഗർഭിണികൾക്കും അവരെ പരിചരിക്കുന്നവർക്കും വേണ്ടി നടത്തുന്ന എലീശ്വാ ധ്യാനം, കുടുംബശാക്തീകരണ ക്ലാസ്സുകൾ, സെമിനാറുകൾ, മാധ്യമ മുക്ത കുടുംബ മണിക്കൂർ ക്യാമ്പയിൻ, യുവജനങ്ങൾക്കും കൗമാരകാർക്കും വേണ്ടിയുള്ള ഇൻസ്പയറിംഗ് അഥവാ ലൈഫ് പ്രിപ്പറേഷൻ കോഴ്സ് , ആർ. സി മാട്രി മോണിയൽ ക്യാമ്പയിൻ, വിവിധ ഫോറങ്ങളുടെ രൂപീകരണം, ജൂബിലി ദമ്പതികൾക്ക് ആദരം എന്നീ കുടുംബ കേന്ദ്രീകൃത പരിപാടികൾ നടക്കും.

Previous Post

ഫാമിലി അഗാപ്പേ; അഞ്ചുതെങ്ങിൽ ലിറ്റിൽ-വേ കുട്ടികൾ വിളംബര റാലിക്ക് നേതൃത്വം നൽകി

Next Post

അനുരഞ്ജനത്തിലൂടെ ബന്ധങ്ങളെ ശക്തിപ്പെടുത്താൻ ആഹ്വാനംചെയ്ത് തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്തയുടെ തപസ്സുകാല ഇടയസന്ദേശം

Next Post
അനുരഞ്ജനത്തിലൂടെ ബന്ധങ്ങളെ ശക്തിപ്പെടുത്താൻ ആഹ്വാനംചെയ്ത് തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്തയുടെ തപസ്സുകാല ഇടയസന്ദേശം

അനുരഞ്ജനത്തിലൂടെ ബന്ധങ്ങളെ ശക്തിപ്പെടുത്താൻ ആഹ്വാനംചെയ്ത് തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്തയുടെ തപസ്സുകാല ഇടയസന്ദേശം

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.