Contact
Submit Your News
Saturday, May 2, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Education KCSL

കെ.സി.എസ്.എൽ കലോത്സവം 2023 തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ സമാപിച്ചു

newseditor by newseditor
4 December 2023
in KCSL
0
കെ.സി.എസ്.എൽ കലോത്സവം 2023 തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ സമാപിച്ചു
0
SHARES
73
VIEWS
Share on FacebookShare on TwitterShare on Whatsapp

വെട്ടുകാട്: കെ.സി.എസ്.എൽ തിരുവനന്തപുരം ലത്തീൻ അതിരൂപത കലോത്സവം 2023 ഡിസംബർ മാസം രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ്, മേരിസ് എൽപിഎസ് വെട്ടുകാട് സ്കൂളിലും, മിസ്റ്റിക്കൽ റോസ് സിബിഎസ്ഇ വെട്ടുകാട് സ്കൂളിലും വെച്ച് നടന്നു. 30 സ്കൂളുകളിൽ നിന്നായി നാന്നൂറിലധികം കെ.സി.എസ്.എൽ അംഗങ്ങൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു.11 വേദികളിൽ സമയ നിഷ്ടയോടെ നടത്തപ്പെട്ട മത്സരങ്ങൾ പങ്കാളിത്തംകൊണ്ടും, സംഘാടക മികവ്കൊണ്ടും ഏവരുടെയും പ്രശംസപിടിച്ചുപറ്റി. കെ.സി.എസ്.എൽ അതിരൂപത ഡയറക്ടർ ഫാദർ ഡേവിഡ്സൺ ജസ്റ്റിസ് പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി കലോത്സവത്തിന് തുടക്കം കുറിച്ചു. കെ.സി.എസ്.എൽ പ്രസിഡൻറ് ഫ്ലോറൻസ് ടീച്ചർ സ്വാഗതം ചെയ്തു. കെ.സി.എസ്.എൽ ചെയർപേഴ്സൺ കുമാരി ശ്രേയ ക്രിസ്തുരാജ പ്രതിഷ്ഠാ ജപം ചൊല്ലിക്കൊടുത്തു. അതിരൂപത കലോത്സവത്തിൽ വിജയികളായവർ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും.

Previous Post

സ്റ്റുഡന്റ്സ് ഫോറം രൂപീകരിച്ച് അരയതുരുത്തി ഇടവക

Next Post

പേട്ട ഫെറോനയിൽ അൽമായ സംഗമം നടന്നു.

Next Post
പേട്ട ഫെറോനയിൽ അൽമായ സംഗമം നടന്നു.

പേട്ട ഫെറോനയിൽ അൽമായ സംഗമം നടന്നു.

No Result
View All Result

Recent Posts

  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം
  • സാമൂഹ്യ ശുശ്രൂഷ തൂത്തൂർ ഫെറോനയുടെ  ജനറൽ ബോഡി യോഗത്തിൽ വിവിധ സഹായങ്ങൾ വിതരണംചെയ്തു
  • ‘അക്ഷരം- അടിസ്ഥാനം’: പരുത്തിയൂർ ഇടവകയിൽ രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു
  • കരുംകുളം ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന  ബി. സി. സി. റിസോഴ്സ് ടീമിന്‌ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം
  • സാമൂഹ്യ ശുശ്രൂഷ തൂത്തൂർ ഫെറോനയുടെ  ജനറൽ ബോഡി യോഗത്തിൽ വിവിധ സഹായങ്ങൾ വിതരണംചെയ്തു
  • ‘അക്ഷരം- അടിസ്ഥാനം’: പരുത്തിയൂർ ഇടവകയിൽ രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു
  • കരുംകുളം ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.