Join Our WatsApp group
Submit Your News
Thursday, September 10, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

നിർമ്മിതബുദ്ധി ആകർഷണീയവും ആശങ്കാജനകവുമായ ഒരു ഉപകരണം; ഫ്രാൻസിസ് പാപ്പാ

newseditor by newseditor
16 June 2024
in Announcements, International
0
നിർമ്മിതബുദ്ധി ആകർഷണീയവും ആശങ്കാജനകവുമായ ഒരു ഉപകരണം; ഫ്രാൻസിസ് പാപ്പാ
0
SHARES
208
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇറ്റലി: നിർമ്മിതബുദ്ധി, അഥവാ, കൃത്രിമ ബുദ്ധി, ദൈവദത്തമായ രചനാത്മക ശക്തി മനുഷ്യൻ ഉപയോഗിക്കുന്നതിൻറെ ഫലമാണെന്നും എന്നാൽ അതിന് ഗുണകരമായ വശങ്ങൾക്കൊപ്പം ദോഷകരമായ മാനങ്ങളുമുണ്ടെന്നും പാപ്പാ പറഞ്ഞു. മനുഷ്യന് അവൻറെ പ്രവർത്തനത്തിൻറെ എല്ലാ മേഖലകളിലും സമാർത്ഥ്യവും ധിക്ഷണാശക്തിയും വിജ്ഞാനവും ഉണ്ടാകുന്നതിനായി ദൈവം തൻറെ ആത്മാവിനെ അവനു പ്രദാനം ചെയ്തുവെന്ന് ബൈബിളിന്റെയടിസ്ഥാനത്തിൽ വിശദീകരിച്ച പാപ്പാ ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യൻറെ സൃഷ്ടിപരമായ ഈ ശക്തിയുടെ അസാധാരണ ഉല്പന്നങ്ങളാണെന്ന് പ്രസ്താവിച്ചു.

ഒരു പാപ്പാ ജി 7 സംഘത്തിൻറെ യോഗത്തെ ആദ്യമായി സംബോധന ചെയ്തു. ഇറ്റലിയുടെ തെക്കുകിഴക്കെ ഭാഗത്തുള്ള പൂല്യ പ്രദേശത്തെ ബോർഗൊ എഞ്ഞാത്സിയ റിസോർട്ടിൽ ജൂൺ 13 മുതൽ 15 വരെ ചേർന്ന യോഗത്തിൽ വെള്ളിയാഴ്ചയാണ്‌ ഫ്രാൻസിസ് പാപ്പാ പ്രസംഗിച്ചത്. നിർമ്മിത ബുദ്ധിയുടെ ഗുണദോഷ വശങ്ങൾ എടുത്തുകാട്ടുന്നതായിരുന്നു പാപ്പായുടെ പ്രഭാഷണം.

വൈദ്യശാസ്ത്രം, സമ്പർക്കമാദ്ധ്യമങ്ങൾ, തൊഴിൽ, വിദ്യഭ്യാസം രാഷ്ട്രീയം തുടങ്ങിയ മനുഷ്യൻറെ എല്ലാ കർമ്മമണ്ഡലങ്ങളിലും തന്നെ അങ്ങേയറ്റം ശക്തമായ ഒരു ഉപകരണമാണ് നിർമ്മിത ബുദ്ധി എന്നു പറഞ്ഞ പാപ്പാ അതിൻറെ ഗുണദോഷങ്ങൾ അതിൻറെ വിനിയോഗത്തെ ആശ്രയിച്ചിരിക്കുമെന്ന് വ്യക്തമാക്കി. അറിവ് എല്ലാവർക്കും സംലഭ്യമാക്കൽ, ശാസ്ത്രഗവേഷണരംഗത്തെ മുന്നേറ്റം, തൊഴിലിൻറെ കാഠിന്യം ലഘൂകരിക്കൽ തുടങ്ങിയ ഗുണകരമായ മാനങ്ങളും അതോടൊപ്പം, വികസിത അവികസിത നാടുകൾ തമ്മിലും ശക്തരും അടിച്ചമർത്തപ്പെട്ടവരും തമ്മിലുമുള്ള വിടവ് വർദ്ധിപ്പിക്കുന്നതു പോലുള്ള ദോഷവശങ്ങളും നിർമ്മിതബുദ്ധിക്കുണ്ടെന്ന് പാപ്പാ വിശദീകരിച്ചു. സ്വയം നിയന്ത്രിത മാരകായുദ്ധങ്ങളുടെ വികസനം ഉപയോഗം തുടങ്ങിയവയെക്കുറിച്ചും പാപ്പാ പരാമർശിച്ചു. ഒരു യന്ത്രവും മനുഷ്യജീവൻ ഇല്ലാതാക്കാണോ വേണ്ടയോ എന്ന തീരുമാനം എടുക്കാൻ പാടില്ലയെന്നും മനുഷ്യ വ്യക്തിയുടെ അന്തസ്സ് കേന്ദ്രസ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിക്കപ്പടണമെന്നും പാപ്പാ വിശദീകരിച്ചു. നിർമ്മിത ബുദ്ധി നല്ല രീതിയിൽ വിനിയോഗിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും, അത്തരം നല്ല ഉപയോഗം സാധ്യമാകുന്നതിനും ഫലവത്താക്കുന്നതിനും സാഹചര്യമൊരുക്കേണ്ടത് രാഷ്ട്രീയമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

Previous Post

പ്രോ-ലൈഫ് കുടുംബങ്ങളിലെ ഒൻപത് കുഞ്ഞുങ്ങൾക്ക് ബിഷപ് ക്രിസ്തുദസ് മാമോദീസ നൽകി

Next Post

തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കുന്ന കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്തു; തീരദേശത്തെ യുവജനങ്ങൾക്ക് മികച്ച അവസരം

Next Post
തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കുന്ന കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്തു; തീരദേശത്തെ യുവജനങ്ങൾക്ക് മികച്ച അവസരം

തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കുന്ന കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്തു; തീരദേശത്തെ യുവജനങ്ങൾക്ക് മികച്ച അവസരം

No Result
View All Result

Recent Posts

  • വൈദികരുടെ ‘കത്തനാര്‍ ക്രിക്കറ്റ് ലീഗ്‌’; പോരാട്ടത്തിനായി തിരുവനന്തപുരം അതിരൂപതയിൽ നിന്നും രണ്ട് ടീമുകൾ
  • മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നത്: ലിയോ പാപ്പ
  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
  • ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനാഘോഷത്തിൽ മെറിറ്റ് അവാർഡ് നൽകി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വൈദികരുടെ ‘കത്തനാര്‍ ക്രിക്കറ്റ് ലീഗ്‌’; പോരാട്ടത്തിനായി തിരുവനന്തപുരം അതിരൂപതയിൽ നിന്നും രണ്ട് ടീമുകൾ
  • മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നത്: ലിയോ പാപ്പ
  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 0 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.