Contact
Submit Your News
Friday, March 6, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

2024 നവംബർ മാസത്തിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം; മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കുവേണ്ടി

newseditor by newseditor
1 November 2024
in Announcements, International
0
2024 നവംബർ മാസത്തിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം; മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കുവേണ്ടി
0
SHARES
120
VIEWS
Share on FacebookShare on TwitterShare on Whatsapp

മക്കളെ നഷ്ടപ്പെടുന്നതിലുള്ള വേദന അതികഠിനമെന്ന് ഫ്രാൻസിസ് പാപ്പാ. മകനെയോ മകളെയോ നഷ്ടപ്പെട്ട മാതാപിതാക്കളോട് പറയാൻ നമുക്ക് വാക്കുകളില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക, എന്ന, നവംബർ മാസത്തിലേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.

പങ്കാളിയെ നഷ്ടപ്പെട്ടവരെ വിധവയെന്നോ വിധുരനെന്നോ വിളിക്കുകയും, മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കളെ അനാഥരെന്ന് വിളിക്കുകയും ചെയ്യുമ്പോൾ, മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കായി പ്രത്യേകം ഒരു പേരുപോലുമില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മക്കളെക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കുക എന്നത് സാധാരണമല്ലെന്ന് ഓർമ്മിപ്പിച്ച പാപ്പാ, മക്കളെ നഷ്ടപ്പെടുകയെന്നത് അതിതീവ്രമായ ഒരു വേദനയാണെന്ന് വ്യക്തമാക്കി.

എത്ര സദുദ്ദേശപരമാണെങ്കിലും, മക്കളെ നഷ്ടപ്പെട്ടുപോയവരെ ആശ്വസിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകൾ എല്ലായ്‌പ്പോഴും ഉപകാരപ്രദമാകണമെന്നില്ലെന്നും, ചിലപ്പോഴെങ്കിലും അവരിലെ മുറിവുകളെ കൂടുതൽ ആഴമേറിയതാക്കാനേ അവ ഉപകരിക്കൂ എന്നും പാപ്പാ തന്റെ സന്ദേശത്തിൽ പറഞ്ഞു.വേദനയിലായിരുന്നവരെ യേശുക്രിസ്തു എപ്രകാരമാണോ ആശ്വസിപ്പിച്ചിരുന്നത്, ആ മാതൃകയനുകരിച്ച്, മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളെ ശ്രവിക്കുകയും, സ്നേഹത്തോടെ അവരോട് സമീപസ്ഥരായിരിക്കുകയും, അവരുടെ ദുഖങ്ങളെ ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുക്കുകയും ചെയ്തുകൊണ്ടുവേണം ആശ്വസിപ്പിക്കാനെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മുൻപ് സമാനമായ ദുരന്തത്തിലൂടെ കടന്നുപോയ ശേഷം, തിരികെ പ്രത്യാശയിലേക്ക് കടന്നുവന്ന കുടുംബങ്ങളിൽ, വിശ്വാസത്തിന്റെ പിന്തുണയോടെ ആശ്വാസം കണ്ടെത്തുവാൻ, ഇത്തരം മാതാപിതാക്കൾക്ക് സാധിക്കുമെന്ന് പാപ്പാ പറഞ്ഞു.തങ്ങളുടെ മകനെയോ മകളെയോ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരിക്കുന്ന എല്ലാ മാതാപിതാക്കൾക്കും, സമൂഹത്തിൽനിന്ന് പിന്തുണയും, ആശ്വാസദായകനായ പരിശുദ്ധാത്മാവിൽനിന്ന് ഹൃദയസമാധാനവും ലഭിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

Previous Post

തീരദേശവാർഡുകൾ ഇല്ലാതാക്കാനുള്ള ശ്രമം പ്രതിഷേധാർഹം; തിരുവനന്തപുരം അതിരൂപതരാഷ്ട്രീയകാര്യ സമിതി

Next Post

പണം കൊടുത്ത് വാങ്ങിയതങ്ങനെ വഖഫ് ഭൂമിയാകും? മുനമ്പം വഖഫ് ഭൂമിയല്ലെന്ന് കാര്യകാരണങ്ങള്‍ നിരത്തി പ്രതിപക്ഷ നേതാവ്

Next Post
പണം കൊടുത്ത് വാങ്ങിയതങ്ങനെ വഖഫ് ഭൂമിയാകും? മുനമ്പം വഖഫ് ഭൂമിയല്ലെന്ന് കാര്യകാരണങ്ങള്‍ നിരത്തി പ്രതിപക്ഷ നേതാവ്

പണം കൊടുത്ത് വാങ്ങിയതങ്ങനെ വഖഫ് ഭൂമിയാകും? മുനമ്പം വഖഫ് ഭൂമിയല്ലെന്ന് കാര്യകാരണങ്ങള്‍ നിരത്തി പ്രതിപക്ഷ നേതാവ്

No Result
View All Result

Recent Posts

  • മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തെ  പ്രാര്‍ഥനാനിയോഗം; ‘നിരായുധീകരണവും ശാശ്വത സമാധാനവും’
  • മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ
  • കെ.സി.വൈ.എം പുതുക്കുറിച്ചി ഫൊറോനയുടെ ‘കിക്കോഫ് 2K26’ ഫുട്ബോൾ ടൂർണമെന്റിൽ മാഡ്രിഡ് എഫ്.സി മരിയനാട് ജേതാക്കൾ
  • ‘ഞാൻ വലിയൊരു വിശ്വാസിയാണ്’: ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും മുട്ടുകുത്തി കുരിശുവരച്ച് പ്രാർഥിച്ച് സഞ്ജു സാംസൺ
  •  യുദ്ധ ഭീകരതയെ എടുത്തുപറഞ്ഞ് സമാധാനം അഭ്യർഥിച്ച് ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തെ  പ്രാര്‍ഥനാനിയോഗം; ‘നിരായുധീകരണവും ശാശ്വത സമാധാനവും’
  • മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ
  • കെ.സി.വൈ.എം പുതുക്കുറിച്ചി ഫൊറോനയുടെ ‘കിക്കോഫ് 2K26’ ഫുട്ബോൾ ടൂർണമെന്റിൽ മാഡ്രിഡ് എഫ്.സി മരിയനാട് ജേതാക്കൾ
  • ‘ഞാൻ വലിയൊരു വിശ്വാസിയാണ്’: ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും മുട്ടുകുത്തി കുരിശുവരച്ച് പ്രാർഥിച്ച് സഞ്ജു സാംസൺ
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.