Contact
Submit Your News
Wednesday, April 8, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

വട്ടിയൂർക്കാവ് ഫൊറോന അജപാലന ശുശ്രൂഷ സമിതി ക്രിസ്മസ് കരോൾഗാന മൽസരം നടത്തി

newseditor by newseditor
17 December 2025
in Forane
0
വട്ടിയൂർക്കാവ് ഫൊറോന അജപാലന ശുശ്രൂഷ സമിതി ക്രിസ്മസ് കരോൾഗാന മൽസരം നടത്തി
0
SHARES
206
VIEWS
Share on FacebookShare on TwitterShare on Whatsapp

കുടപ്പനക്കുന്ന്: വട്ടിയൂർക്കാവ് ഫൊറോന അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ 2025 ഡിസംബർ 14, ഞായറാഴ്ച കുടപ്പനക്കുന്ന് മേരിഗിരി സ്കൂൾ ആഡിറ്റോറിയത്തിൽ ഫൊറോന തലത്തിൽ ക്രിസ്മസ് കരോൾഗാന മൽസരം നടത്തി. വട്ടിയൂർക്കാവ് ഫെറോന അജപാലന കോഡിനേറ്റർ ഫാ. അഗസ്റ്റിൻ ജോൺ ഏവരെയും സ്വാഗതം ചെയ്തു. ഫൊറോന വികാരി ഫാ. അനീഷ് ഫെർണാണ്ടസ് , ബി.സി.സി കോഡിനേറ്റർ ഫാ. ലോറൻസ് കുലാസ്, ഫൊറോന അജപാലന സെക്രട്ടറി സുനിതാ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. ആവേശമേറിയ മൽസരത്തിൽ വഴയില സെൻ്റ് ജൂഡ് ദൈവാലയം ഒന്നാം സ്ഥാനവും, കുലശേഖരം സെൻ്റ് ആൻ്റണീസ്  ദൈവാലയം രണ്ടാം സ്ഥാനവും, കാഞ്ഞിരംപാറ വിമല ഹൃദയ മാതാ ദൈവാലയം  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹമെത്രാൻ ബിഷപ് ക്രിസ്തുദാസ് ആർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.

ഒന്നാം സമ്മാനമായി ഫാ. ഇഗ്നേഷ്യസ് ലൂയിസിന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകിയ 10,000 രൂപയുടെ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി ഫാ. ഡി. തോമസിന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകിയ 5,000 രൂപയുടെ ക്യാഷ് പ്രൈസും, മൂന്നാം  സമ്മാനമായി ഫാ.ജസ്റ്റിൻ പീറ്ററിന്റെ സ്മരണാർത്ഥം മലമുകൾ ഇടവകാംഗങ്ങൾ നൽകിയ 3,000 രൂപയുടെ ക്യാഷ് പ്രൈസും എവർറോളിംഗ് ട്രോഫിയും വിജയികൾക്ക് വിതരണം ചെയ്തു. പങ്കെടുത്ത മറ്റ്  ടീമുകൾക്കും പ്രോൽസാഹന സമ്മാനമായി 1000 രൂപയുടെ ക്യാഷ് പ്രൈസും നൽകി. മൽസരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളെയും ക്രിസ്തുദാസ് പിതാവ് അനുമോദിച്ചു. പ്രശസ്ത സംഗീതജ്ഞരായ ശ്രീ ബെൻസൺ, ശ്രീ ജോൺസൺ, ശ്രീ ഷീൻ ജോർജ് എന്നിവർ  മൽസരത്തിൻ്റെ വിധികർത്താക്കളായിരുന്നു. ഫൊറോന അജപാലന സെക്രട്ടറി സുനിതാ ജോസഫ് നന്ദി രേഖപ്പെടുത്തി

Previous Post

‘കനവ് – മികവ് – ആദരവ്’; അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെ ആദരിച്ചു

Next Post

പ്രത്യാശയുടെ ദാസിമാർക്ക് തുണയേകുന്ന പ്രത്യാശയുടെ സ്നേഹിതരുടെ സംഗമം നടന്നു

Next Post
പ്രത്യാശയുടെ ദാസിമാർക്ക് തുണയേകുന്ന പ്രത്യാശയുടെ സ്നേഹിതരുടെ സംഗമം നടന്നു

പ്രത്യാശയുടെ ദാസിമാർക്ക് തുണയേകുന്ന പ്രത്യാശയുടെ സ്നേഹിതരുടെ സംഗമം നടന്നു

No Result
View All Result

Recent Posts

  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
  • പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ ഗ്രാമസഭ പങ്കാളിത്ത പരിശീലനം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.