Contact
Submit Your News
Friday, February 27, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പുല്ലുവിള ഫൊറോന മത്സ്യമേഖല ശുശ്രൂഷ മത്സ്യത്തൊഴിലാളി ദിനം ആഘോഷിച്ചു

newseditor by newseditor
18 November 2025
in Forane
0
പുല്ലുവിള ഫൊറോന മത്സ്യമേഖല ശുശ്രൂഷ മത്സ്യത്തൊഴിലാളി ദിനം ആഘോഷിച്ചു
0
SHARES
68
VIEWS
Share on FacebookShare on TwitterShare on Whatsapp

പള്ളം: പുല്ലുവിള ഫൊറോന മത്സ്യമേഖല ശുശ്രൂഷ മത്സ്യത്തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു. നവംബർ 15-ന്‌ പള്ളം ഇടവകയിൽ നടന്ന ആഘോഷ പരിപാടി ഫൊറോന മത്സ്യമേഖല ശുശ്രൂഷ കോഡിനേറ്റർ ഫാ. ഷാബിൽ ചെയ്തു. അതിരൂപത സഹായമെത്രാൻ ബിഷപ് ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഒരു മത്സ്യത്തൊഴിലാളിയുടെ മകൻ എന്നനിലയിൽ താൻ അഭിമാനം കൊള്ളുന്നതായി ബിഷപ് പറഞ്ഞു. കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മത്സ്യബന്ധന രീതികളിലും മത്സ്യകച്ചവട മേഖലകളിലും സാങ്കേതികമായി മുന്നേറി മത്സ്യബന്ധന, കച്ചവട മേഖലകൾ അഭിമാനകരമായ ഒരു തൊഴിൽ മേഖലയാക്കണെമെന്ന് അദ്ദേഹം പറഞ്ഞു. ഫൊറോന വികാരി ഫാ. ഡൈസൺ മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ. ലൂസിയാൻ മത്സ്യത്തൊഴിലാളികളെയും മത്സ്യകച്ചവട സ്ത്രീകളെയും ആദരിച്ചു. കടൽ പ്രമേയമാക്കി നടന്ന  മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും കിടപ്പ് രോഗികൾക്ക് സഹായവും വിതരണം ചെയ്തു. സമ്മേളനത്തിൽ TMF പ്രസിഡന്റ് വിനോജ് സ്വാഗതവും സിസ്റ്റർ സീന കൃതജ്ഞതയും പറഞ്ഞു.

Previous Post

പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ശിശുദിനം ആഘോഷിച്ചു

Next Post

ദുബായിലെ കേരള ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ (KRLCC) ആഭിമുഖ്യത്തിൽ “LATIN DAY 2025” ആചരിക്കുന്നു

Next Post
ദുബായിലെ കേരള ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ (KRLCC) ആഭിമുഖ്യത്തിൽ “LATIN DAY 2025” ആചരിക്കുന്നു

ദുബായിലെ കേരള ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ (KRLCC) ആഭിമുഖ്യത്തിൽ "LATIN DAY 2025" ആചരിക്കുന്നു

No Result
View All Result

Recent Posts

  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
  • ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രി സഭയുടെ അംഗീകാരം; ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.