വിശുദ്ധ തോമസ് മൂർ ദിനാചരണം സെന്റ് ജോസഫ് ചർച്ച് കാരാളിയിൽ നടന്നു

കാരാളി: പേട്ട ഇടവകയുടെ കീഴിലുള്ള കാരാളി സെന്റ് ജോസഫ് ചർച്ചിൽ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ജൂൺ 22 ഞായറാഴ്ച വിശുദ്ധ തോമസ് മൂർ ദിനാചരണം നടത്തി. പേട്ട ഇടവക...

Read moreDetails

വിദ്യാർത്ഥികളുടെ പഠനനിലവാരവും സൗകര്യവും ഉയർത്തുന്നതിനായി കൊയ്ത്തൂർക്കോണം ഇടവകയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊയ്ത്തൂർക്കോണം: പുതിയ അധ്യയാനവർഷം ആരംഭം കുറിച്ചതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പഠനനിലവാരവും സൗകര്യവും ഉയർത്തുന്നതിനായി കൊയ്ത്തൂർക്കോണം ഇടവകയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊയ്ത്തൂർക്കോണം സെന്റ് ജോസഫ് ദൈവാലയത്തിലെ വിദ്യാഭ്യാസ സമിതിയുടെ...

Read moreDetails

പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് മാലിന്യം തടയൽ; ശ്രീകാര്യം ഇടവകയിൽ ബോധവത്കരണ ക്ലാസ്സ് നടന്നു

ശ്രീകാര്യം: ശ്രീകാര്യം സെൻറ് ക്രിസ്റ്റഫർ ചർച്ച് സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ മാസം എട്ടാം തീയതി ഞായറാഴ്ച ലോക പരിസ്ഥിതി ദിന വാരാഘോഷത്തോടനുബന്ധിച്ച് 'പരിസ്ഥിതി സംരക്ഷണം,...

Read moreDetails

പന്തക്കുസ്താ തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് കാഞ്ഞിരംപാറ ഇടവക

കാഞ്ഞിരംപാറ: തിരുവനന്തപുരം അതിരൂപതയിലെ വട്ടിയൂർക്കാവ് ഫൊറാനായിൽ ഉൾപ്പെടുന്ന കാഞ്ഞിരംപാറ വിമലഹൃദയ മാതാ ദേവാലയത്തിൽ പന്തക്കുസ്താ തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ...

Read moreDetails

കെസിവൈഎം നെല്ലിയോട് യൂണിറ്റിന്റെ “ഗ്രീൻ ട്രാക്ക്: നെല്ലിയോട് ടു പേട്ട” ശുചീകരണ യജ്ഞം പേട്ട റെയിൽവേ സ്റ്റേഷനിൽ

തിരുവനന്തപുരം: അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് കെസിവൈഎം  നെല്ലിയോട് യൂണിറ്റ് പേട്ട റെയിൽവേ സ്റ്റേഷനിൽ നടത്തിയ ശുചീകരണ പ്രവർത്തനം ശ്രദ്ധനേടി. "ഗ്രീൻ ട്രാക്ക്:...

Read moreDetails

ഫ്രാൻസിസ് പാപ്പയുടെ മുപ്പാതാം ചരമദിനത്തിൽ അനുസ്മരണദിവ്യബലി നടത്തി പുതിയതുറ ഇടവകയിലെ വിശുദ്ധ ഔസേപ്പിതാസഭ

പുതിയതുറ: പുതിയതുറ ഇടവകയിൽ 15 വർഷമായി ആത്മീയ, വിദ്യാഭ്യാസ മേഖലയിലും കാരുണ്യ പ്രവർത്തനങ്ങളിലും ഒത്തിരിയേറെ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവ്യ്ക്കുന്ന പുരുഷന്മാരംഗങ്ങളായ അൽമായ കൂട്ടായ്മയാണ്‌ വിശുദ്ധ ഔസേപ്പിതാസഭ. ലോകത്തിന്‌...

Read moreDetails

തോമസ് ജെ. നെറ്റോ പിതാവിന്റെ ഇടയ സന്ദർശനത്തിൽ ജൂബിലി ഭവനത്തിന്‌ തറക്കല്ലിട്ട് തെക്കെകൊല്ലങ്കോട് ഇടവക

തെക്കെകൊല്ലങ്കോട്: തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ 2025 മെയ്‌ 17,18 ദിവസങ്ങളിൽ തെക്കെകൊല്ലങ്കോട് ഇടവകയിൽ ഇടയ സന്ദർശനം നടത്തി. ഇടവക വികാരി...

Read moreDetails

വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം വരച്ചുകാട്ടി നെല്ലിയോട് ഇടവക

നെല്ലിയോട്: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ കോവളം ഫെറോനയിലെ നെല്ലിയോട് അമലോത്ഭവമാതാ ദേവാലയത്തിൽ കെസിവൈഎം-ൻ്റെ നേതൃത്വത്തിൽ വി. കൊച്ചുത്രേസ്യയുടെ ജീവിതം വരച്ചുകാട്ടുന്ന "ഫ്ലോസ്കുലുസ്: ദ ലിറ്റിൽ ഫ്ലവർ ജേർണി"...

Read moreDetails

പേട്ട ഫെറോനയിലെ കുശവർക്കൽ ഇടവകയിൽ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു

കുശവർക്കൽ: പേട്ട ഫെറോനയിലെ കുശവർക്കൽ ഇടവകയിൽ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു. പ്രീ പ്രൈമറി തലം മുതലുള്ള വിദ്യാർഥികൾക്ക് പഠനാഭിരുചിയും ജീവിത ലക്ഷ്യവും വളർത്തി ഉത്തമ പൗരന്മാരാക്കിയെടുക്കകയെന്നതാണ്‌ സ്റ്റുഡന്റസ്...

Read moreDetails

കുലശേഖരം ഇടവകയിൽ ലിറ്റിൽ വേ രൂപീകരിച്ചു

വട്ടിയൂർകാവ് ഫെറോനയിലെ കുലശേഖരം ഇടവകയിൽ വിശുദ്ധ കൊച്ചു ത്രേസ്യയുടെ വിശുദ്ധ പദവിയുടെ നൂറാം വാർഷികത്തോട് അനുബന്ധിച് " ലിറ്റിൽ വേ " എന്ന കുട്ടികളുടെ സംഘടന ആരംഭിച്ചു....

Read moreDetails
Page 1 of 33 1 2 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist