International

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം

വത്തിക്കാൻ സിറ്റി: ക്രൈസ്തവ ലോകത്തിന്റെ ആത്മീയ കേന്ദ്രമായ വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സമർപ്പണത്തിന് 400 ആണ്ട് തികയുന്ന വേളയിൽ ലോകത്തെ സാക്ഷിയാക്കി ബസിലിക്കയ്ക്കുള്ളിൽ കുരിശിന്റെ വഴിയുടെ...

Read moreDetails

ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ

വത്തിക്കാന്‍ സിറ്റി: കൂദാശകളുടെ പരികര്‍മത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പരമ്പാരഗത ശൈലിയില്‍ നിന്ന് ഇടവകയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ മാറേണ്ടതുണ്ടെന്ന് ലെയോ പാപ്പ. സമൂഹം വഴിയോ കുടുംബം വഴിയോ വിശ്വാസം...

Read moreDetails

നോമ്പുകാലത്ത് മൊബൈല്‍ കുറച്ചുനേരം ഓഫ് ചെയ്യാം, നിശബ്ദതയ്ക്കു ഇടം നല്‍കാം: ലെയോ പാപ്പ

വത്തിക്കാന്‍ സിറ്റി: നോമ്പുകാലം പ്രാർത്ഥനയോടും, കാരുണ്യപ്രവർത്തനങ്ങളോടും ചേർന്ന് ഉദാരമായി പ്രായശ്ചിത്തം ചെയ്യാനും ടെലിവിഷനുകളും റേഡിയോകളും സെൽഫോണുകളും കുറച്ചുനേരം ഓഫ് ചെയ്ത് നിശബ്ദതയ്ക്ക് ഇടം സൃഷ്ടിക്കാനും ആഹ്വാനവുമായി ലെയോ...

Read moreDetails

എണ്ണൂറാം ചരമ വാര്‍ഷികം: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ചു; ചരിത്രത്തില്‍ ആദ്യം

അസീസി: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മരണത്തിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ ചരിത്രത്തിലാദ്യമായി പൊതു ദര്‍ശനത്തിന് വെച്ചു. ഫെബ്രുവരി 21 ശനിയാഴ്ചയാണ് അസീസിയിലെ ബസിലിക്കയില്‍ പൊതു ദര്‍ശനം...

Read moreDetails

മരണത്തെ തോൽപ്പിച്ച വിശ്വാസം; 21 കോപ്റ്റിക് രക്തസാക്ഷികളുടെ ജീവിതം ചലച്ചിത്രമാകുന്നു

കെയ്‌റോ: മണൽക്കാറ്റുകൾ സാക്ഷിയായ ലിബിയൻ തീരത്ത് ഐഎസ് തീവ്രവാദികളുടെ വാളിന് മുന്നിൽ പതറാതെ വിറക്കാത്ത ശബ്ദത്തോടെ പ്രാർത്ഥിച്ചു മരിച്ച 21 രക്തസാക്ഷികളുടെ വിശ്വാസഗാഥ സിനിമയാകുന്നു. പ്രശസ്ത സംവിധായകൻ...

Read moreDetails

വിശുദ്ധ കാര്‍ലോ അക്യൂറ്റിസിന്റെ ദൗത്യം തുടരാന്‍ മൊബൈല്‍ ആപ്പ്

വത്തിക്കാന്‍ സിറ്റി: ആധുനിക സാങ്കേതികവിദ്യകളെ സുവിശേഷ പ്രഘോഷണത്തിനായി ഉപയോഗിച്ച മില്ലേനിയം വിശുദ്ധന്‍ കാര്‍ലോ അക്യൂറ്റിസിന്റെ ദൗത്യം തുടരാന്‍ പുതിയ മൊബൈല്‍ ആപ്പ്. വി. കാര്‍ലോയുടെ മാതാവ് അന്റോണിയ...

Read moreDetails

നോമ്പുകാലം മാനസാന്തരത്തിനുള്ള സമയം, തിരുവചനത്തിനു ചെവി കൊടുക്കണം: ലെയോ പാപ്പ

വത്തിക്കാന്‍ സിറ്റി: നോമ്പുകാലം മാനസാന്തരത്തിനുള്ള സമയമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടും, തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും, ഈ സമയം ഫലപ്രദമാക്കണമെന്നു ലെയോ പാപ്പ. നമ്മുടെ വിശ്വാസത്തിന്റെ ഊർജ്ജം വീണ്ടെടുക്കാനും,...

Read moreDetails

‘ഞാൻ നിന്നെ മറക്കില്ല’; ആറാമത് ആഗോള വയോജന ദിന പ്രമേയം വത്തിക്കാൻ പുറത്തിറക്കി

വത്തിക്കാൻ സിറ്റി: 2026 ജൂലൈ 26 ഞായറാഴ്ച ആചരിക്കുന്ന ആറാമത് ആഗോള വയോജന ദിനത്തിന്റെ പ്രമേയം വത്തിക്കാൻ പ്രഖ്യാപിച്ചു. ‘ഞാൻ നിന്നെ മറക്കില്ല’ (ഏശയ്യാ 49:15) എന്നതാണ്...

Read moreDetails

ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം

ഇല്ലിനോയിസ്: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണം കൊണ്ട് അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് വത്തിക്കാന്റെ അംഗീകാരം. ഇക്കാര്യം വത്തിക്കാന്‍ ഔദ്യോഗികമായി...

Read moreDetails

വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറക്കും

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയിൽ, ദാരിദ്ര്യത്തിന്റെയും ആത്മീയതയുടെയും മാതൃക കാട്ടിയ അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം മരണവാർഷികത്തിൽ വിശുദ്ധന്റെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറന്നു കൊടുക്കും....

Read moreDetails
Page 8 of 59 1 … 7 8 9 … 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

This will close in 1 seconds

Add New Playlist