വത്തിക്കാന്‍ സിറ്റി: കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്ന ആധുനിക കാലഘട്ടത്തിൽ, പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി വത്തിക്കാനിൽ ഒരുക്കിയിരിക്കുന്ന 'ലൗദാത്തോ സി...
Read moreDetailsവത്തിക്കാന്‍ സിറ്റി: ഔര്‍ ലേഡി ഓഫ് അറേബ്യ എന്ന പേരില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും പ്രത്യേക മധ്യസ്ഥയായി പരിശുദ്ധ മറിയത്തെ വത്തിക്കാന്‍ അംഗീകരിച്ചു. കൂടാതെ യുഎഇ, ഒമാന്‍, യെമന്‍...
Read moreDetailsവത്തിക്കാന്‍ സിറ്റി; സമാധാനത്തിനും നീതിയ്ക്കും വേണ്ടി നാളെ ഓഗസ്റ്റ് 22ന് ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്‌ത് ലെയോ പതിനാലാമൻ പാപ്പ. ലോകരാജ്ഞിയായ മറിയത്തിന്റെ തിരുനാള്‍ ദിനമായ നാളെ...
Read moreDetailsവാഷിംഗ്ടണ്‍ ഡിസി: യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച് വന്‍ വിജയമായ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗമായ “ദി റിസറക്ഷൻ ഓഫ്...
Read moreDetailsജൂബിലി യുവജന സമ്മേളനത്തിന് 150 രാജ്യങ്ങളിൽ നിന്നായി 10 ലക്ഷത്തിലേറെപ്പേർ റോം: യുവത്വത്തിന്റെ പ്രസരിപ്പും വിശ്വാസത്തിന്റെ സാക്ഷ്യവും എല്ലാവർക്കും പകർന്നുനൽകി മെച്ചപ്പെട്ട ലോകത്തിനായി പരിശ്രമിക്കാൻ ലിയോ പതിനാലാമൻ പാപ്പ യുവജനതയോട്...
Read moreDetailsവത്തിക്കാൻ സിറ്റി: 'സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർഥനയുടെ ശക്തിയും പ്രാധാന്യവും ഓർമ്മപ്പെടുത്തി ലിയോ പതിനാലാമൻ പാപ്പ. കർത്താവ് എപ്പോഴും നമ്മോടൊപ്പമുണ്ടെന്നും അവിടുത്തെ നന്മയാൽ നാം രൂപാന്തരപ്പെടണമെന്നും പാപ്പ...
Read moreDetailsവത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായുള്ള യുവജനങ്ങളുടെ ജൂബിലി ആഘോഷം ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെ വത്തിക്കാനില്‍ നടക്കും. ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന...
Read moreDetailsവയോജനത്തിന്റെ സ്നേഹം നമുക്ക് ഊർജ്ജവും പ്രത്യാശയും ആശ്വാസവും പ്രദാനംചെയ്യുന്നുവെന്ന് ലിയൊ പതിനാലാമൻ പാപ്പാ. അനുവർഷം വിശുദ്ധരായ യൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാളിനോടുത്തുവരുന്ന, ജൂലൈ മാസത്തിലെ അവസാനത്തെ ഞായറാഴ്ച ആചരിക്കപ്പെടുന്ന,...
Read moreDetailsവത്തിക്കാന്‍ സിറ്റി: വിശേഷ ദിവസങ്ങളില്‍ മാത്രം വിശ്വാസം പ്രകടിപ്പിക്കുന്നവരാകാതെ, അനുദിന ജീവിതത്തിലും ദൈവരാജ്യത്തിന്റെ പ്രതിബദ്ധതയുള്ള സാക്ഷികളായി മാറണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാം പാപ്പ. ഞായറാഴ്ച...
Read moreDetailsവത്തിക്കാൻ സിറ്റി: ജൂബിലി ആഘോഷങ്ങൾക്കായി റോമിലെത്തിയ നാലായിരം സെമിനാരി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ലെയോ പതിനാലാമൻ പാപ്പ പാപ്പ വത്തിക്കാനിൽ സ്വീകരിച്ചു. ഈ വേളയിൽ, ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചും പൗരോഹിത്യ...
Read moreDetails© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.