International

സിനഡ് ഓണ്‍ സിനഡാലിറ്റി; ത്രിവത്സര നടപ്പാക്കല്‍ ഘട്ടത്തിന് പാപ്പയുടെ അംഗീകാരം

വത്തിക്കാന്‍ സിറ്റി: സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ കണ്ടെത്തലുകള്‍ സഭാ ജീവിതത്തിലേക്ക് സമന്വയിപ്പിക്കുന്നതിന് മൂന്ന് വര്‍ഷത്തെ നടപ്പാക്കല്‍ ഘട്ടത്തിന് ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കി. 2028-ല്‍ വത്തിക്കാനില്‍ നടക്കുന്ന...

Read moreDetails

ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയുടെ പ്രാർഥിക്കുന്ന ചിത്രം പുറത്തുവിട്ട് വത്തിക്കാൻ

വത്തിക്കാൻ സിറ്റി ∙ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ. ക്രൂശിത രൂപത്തിനു മുന്നിൽ പാപ്പ പ്രാർഥിക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. വെളുത്ത മേലങ്കിയും പർപ്പിൾ...

Read moreDetails

ജെമെല്ലിയില്‍ നിന്ന് ആശ്വാസവാര്‍ത്ത; ഫ്രാൻസിസ് പാപ്പാ അപകടനില തരണം ചെയ്തു

വത്തിക്കാന്‍ സിറ്റി: റോമിലെ അഗസ്തീനോ ജെമെല്ലി യൂണിവേഴ്‌സിറ്റി പോളിക്ലിനിക് ആശുപത്രിയില്‍ 25 ദിവസങ്ങള്‍ പിന്നിട്ട ഫ്രാന്‍സിസ് പാപ്പാ, ന്യൂമോണിയയും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അപകടനില തരണം...

Read moreDetails

നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ ഉള്‍പ്പെടെ 5 പേര്‍ വത്തിക്കാനിലെ പൊന്തിഫിക്കൽ സയന്‍സ് അക്കാദമിയിലേക്ക്

വത്തിക്കാന്‍ സിറ്റി: ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലെ ശാസ്ത്രജ്ഞന്‍, ചൈനീസ് ജീവശാസ്ത്രജ്ഞന്‍ ഉള്‍പ്പെടെ 5 പേരെ വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിലെ അംഗങ്ങളായി നിയമിച്ച് ഫ്രാൻസിസ്...

Read moreDetails

ഫ്രാൻസീസ് പാപ്പായുടെ മാർച്ച് മാസത്തെ പ്രാർത്ഥന നിയോഗം; പ്രതിസന്ധിയിലായ കുടുംബങ്ങൾക്കു വേണ്ടി

റോം: ശ്വാസകോശത്തിന് ന്യുമോണിയ പിടിപ്പെട്ട് റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പായുടെ മാർച്ച് മാസത്തെ പ്രാർഥന നിയോഗം പ്രതിസന്ധിയിലായ കുടുംബങ്ങൾക്കു വേണ്ടി. നാമെല്ലാവരും മനോഹരവും...

Read moreDetails

ബ്രസീലിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപത്തില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു പ്രാര്‍ത്ഥന അര്‍പ്പിച്ച് പാപ്പയുടെ ചിത്രം

വത്തിക്കാന്‍ സിറ്റി: ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ബ്രസീലിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം. റോമിലെ ജെമെല്ലി ആശുപത്രിയില്‍ സങ്കീര്‍ണ്ണമായ നിലയില്‍ കഴിയുന്ന...

Read moreDetails

ഫ്രാൻസിസ് പാപ്പയെ സമര്‍പ്പിച്ച് ഇന്ന് രാത്രി വത്തിക്കാനിൽ ജപമാല സമർപ്പണം

വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് പാപ്പയെ പ്രത്യേകം സമര്‍പ്പിച്ച് ഇന്ന് രാത്രി വത്തിക്കാനിൽ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ഇന്ന് തിങ്കളാഴ്ച റോമന്‍...

Read moreDetails

ഫ്രാൻസിസ് പാപ്പ ഗുരുതരാവസ്ഥയിൽ തുടരുമ്പോഴും പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് പാപ്പയുടെ സന്ദേശം

വത്തിക്കാന്‍: തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും പാപ്പ നന്ദി അറിയിച്ചു. ഫ്രാൻസിസ്...

Read moreDetails

വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെക്കുറിച്ച് പുതിയ ചിത്രം; ഏപ്രിൽ 27-ന്‌ റിലീസ് ചെയ്യും

അസീസി/ഇറ്റലി: വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി ‘കാര്‍ലോ അക്യുട്ടിസ്: റോഡ്മാപ്പ് ടു റിയാലിറ്റി’, ഏപ്രില്‍ 27-29 തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഏപ്രില്‍ 27 നാണ് കത്തോലിക്കാ...

Read moreDetails

ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഇറ്റാലിയന്‍ പ്രധാനമന്ത്രി പാപ്പായെ സന്ദർശിച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വത്തിക്കാന്‍. ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും പാപ്പ സഹപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു. ഫ്രാൻസിസ് പാപ്പയെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ...

Read moreDetails
Page 1 of 41 1 2 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist