സ്‌കൂളിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നു മേജർ അതിരൂപത പി.ആർ.ഒ. പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം. തിരുവനന്തപുരം മേജർ അതിരൂപതയുടെ കീഴിലുള്ള പട്ടം സെന്റ് മേരീസ് സ്കൂളിലെ...
Read moreDetailsബാലരാമപുരം: പളളികള്‍ക്കൊപ്പം പളളിക്കൂടങ്ങളും സ്‌ഥാപിച്ച് കേരളത്തിന്റെ വിദ്യാഭ്യസ സാമൂഹ്യ രംഗത്തെ കൈപിടിച്ചുയര്‍ത്തിയത് ക്രൈസ്‌തവ സമൂഹവും ക്രൈസ്‌തവ മിഷ്ണറിമാരാണെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍. കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ...
Read moreDetailsകേരളത്തിലെ എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ ബിരുദ കോഴ്സ് പ്രവേശനത്തിന് ഫെബ്രുവരി 1 മുതൽ 25 ന് വൈകിട്ട് 5 മണി വരെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി...
Read moreDetailsകഴക്കുട്ടം: കഴക്കുട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികൾ, ഫെബ്രുവരി 1 ആം തിയ്യതി ജില്ലയിലെ പ്രമുഖ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഊർജ്ജ സംരക്ഷണ ...
Read moreDetailsപൂന്തുറ: കേരള സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ സ്റെഫിൻ ഡോക്ടറേറ്റ് നേടി. പൂന്തുറ തീരദേശ ഗ്രാമത്തിലെ മൽസ്യത്തൊഴിലാളിയായ സ്റ്റെല്ലസിന്റെയും തേക്ലാസ് ദമ്പതികളുടെ മകളാണ്. ജിനു ലാസർ ആണ് ഭർത്താവ്.
Read moreDetailsമേനംകുളത്തുള്ള മരിയൻ ക്രാഫ്റ്റ് ആൻഡ് ആർട്സ് സെൻറർ ഓഫ് എക്സലൻസിൽ ഇലക്ട്രിക്കൽ ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പോളിടെക്നിക് ഇലക്ട്രിക്കൽ എൻജിനീയറിങ് /ഐ ടി ഐ...
Read moreDetailsതിരുവനന്തപുരം അതിരൂപതയുടെ കീഴിൽ മങ്കാട്ടുകടവിൽ പ്രവർത്തിയ്ക്കുന്ന വിശ്വപ്രകാശ് സെൻട്രൽ സ്‌കൂൾ സ്തുത്യർഹമായ പ്രവർത്തനത്തിന്റെ 15ആം വർഷത്തിലേക്ക് പ്രവേശിക്കുന്നു. ഈ സ്‌കൂൾ നിർമൽ ഔസേപ്പിനെ (IAS) പോലുള്ള അനേകം...
Read moreDetailsസംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി., ഐ.ഐ.എം., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച്...
Read moreDetailsതിരുവനന്തപുരം: സര്ക്കാ്ര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്ത്ഥി നികള്ക്ക് സി.എച്ച്.മുഹമ്മദ് കോയ സ്‌കോളര്ഷിനപ്പിന് അപേക്ഷിക്കാം. ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ...
Read moreDetailsപത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദേശീയ പരീക്ഷ ജയിച്ചാല്‍ തുടര്‍ പഠനം സ്കോളര്ഷിപ്പോടെ നടത്താം. നാഷണല്‍ കൌണ്സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്ഡ് റിസേര്ച്ച് (NCERT) ആണ് പരീക്ഷ...
Read moreDetails© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.