Announcements

സംസ്ഥാന തീരദേശ ഹൈവേ പദ്ധതി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ തീരദേശ ഹൈവേ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയം യുഡിഎഫ് വിശദമായി ചര്‍ച്ച ചെയ്തുവെന്നും,  മത്സ്യ തൊഴിലാളികളുടെ ആവാസവ്യവസ്ഥയെ...

Read moreDetails

മുത്തശ്ശി- മുത്തശ്ശൻമാരുടെയും വയോധികരുടെയും ദിനമായ ജൂലൈ 28നു ദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം

വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും വയോജനങ്ങളുടെയും നാലാമത് ലോക വാർഷിക ദിനമായ ജൂലൈ 28നു ദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം. രോഗിയോ, ഏകാന്തതയോ, അംഗവൈകല്യമുള്ളവരോ ആയ വയോധികരെ അന്നേ...

Read moreDetails

ആനി മസ്ക്രീനെ അനുസ്മരിച്ച് കെ.എൽ.സി.എ.; നിർമാണപ്രവൃത്തികൾ പ്രതിമയുടെ പ്രാധാന്യം നഷ്ടപെടുത്തുന്നൂവെന്ന് ശശി തരൂർ എം.പി

വഴുതക്കാട്: ദിവാന്‍ സി.പി. യുടെ ഭരണത്തില്‍ ഒരുപാട് വേദനകളും, യാതനകളും സധൈര്യം നേരിട്ട് ഇന്ത്യ അറിയപ്പെടുന്ന നേതാവായ, ഡോ. അംബേദ്ക്കറോടൊപ്പം ഇന്ത്യന്‍ ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗമായിരുന്ന...

Read moreDetails

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അപേക്ഷകളിൽ അനാസ്ഥ കാണിച്ച് ഫണ്ടിൽനിന്നും കോടികണക്കിന്‌ രൂപ വകമാറ്റി ആഡംബര കാറുൾപ്പെടെ വാങ്ങി; അടിയന്തര തിരുത്തൽ നടപടി സ്വീകരിക്കണം

കൊച്ചി: ജൂലൈ 11ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട CAG (Comptroller and Auditor General) റിപ്പോർട്ടിലെ ന്യൂനപക്ഷ സ്കോളർഷിപ്പുകളെ സംബന്ധിക്കുന്ന കണ്ടെത്തലുകൾ (റിപ്പോർട്ട് നമ്പർ 3, സെക്ഷൻ സി,...

Read moreDetails

വിഴിഞ്ഞം പദ്ധതി തീരദേശ ജനതയുടെ സ്വപ്നം കെടുത്തിയ പദ്ധതിയെന്ന് ലത്തീന്‍സഭ

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കേരളത്തിന്റെ സ്വപ്നപദ്ധതിയായി ആഘോഷിക്കുന്നവര്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എറണാകുളം ആശീര്‍ഭവനില്‍ ചേര്‍ന്ന കെആര്‍എല്‍സിസിയുടെ 43-ാമത് ജനറല്‍...

Read moreDetails

തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല: ട്രയല്‍ റണ്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പി.

വിഴിഞ്ഞം: തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നടത്തപ്പെടുന്ന തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആഘോഷ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പി. തുറമുഖത്തിന്റെ വരവ് പ്രതികൂലമായി ബാധിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും...

Read moreDetails

കെആര്‍എല്‍സിസി 43-ാം ജനറല്‍ അസംബ്ലി ജൂലൈ 12 മുതല്‍ 14 വരെ എറണാകുളത്ത്

എറണാകുളം: കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലി ജൂലൈ 12...

Read moreDetails

ലോഗോസ് ക്വിസിന്‌ ഇനി കളിച്ചുകൊണ്ടൊരുങ്ങാം; ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2024 പ്ലേസ്റ്റോറിൽ ലഭ്യമായി

തിരുവനന്തപുരം: ഈ വർഷത്തെ ലോഗോസ് ക്വിസിന്‌ ഒരുങ്ങാൻ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ എട്ടാം പതിപ്പ് പ്രകാശനം ചെയ്തു. വെള്ളയമ്പലത്ത് നടന്ന ചടങ്ങിൽ ഗെയിം ആപ്പിന്റെ...

Read moreDetails

മുതലപ്പൊഴിയിൽ വീണ്ടും അപകടം; ബോട്ട് മറിഞ്ഞ് 11 മത്സ്യതൊഴിലാളികൾ കടലിലേക്ക് വീണു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് വീണ്ടും അപകടം. ഇന്ന് പുലർച്ചെയാണ് ഒരു മത്സ്യബന്ധന വള്ളത്തിലെ 11 പേർ കടലിലേക്ക് വീണത്. പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള വള്ളം ഇന്ന്...

Read moreDetails

ദൈവിക ചൈതന്യത്തിൽ കുടുംബങ്ങൾ വളരണം; കുടുംബ ദീപം സംഗമത്തിൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ കുടുംബ പ്രേഷിത ശുശ്രൂഷ പ്രവർത്തകരുടെ സംഗമം വെള്ളയമ്പലത്ത് നടന്നു. കുടുംബ ദീപം എന്നപേരിൽ നടത്തിയ സംഗമം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ്...

Read moreDetails
Page 13 of 91 1 12 13 14 91

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist