Announcements

അഹമ്മദാബാദ് വിമാനപകടം; ദുരന്തബാധിതരെ ദൈവകരുണയിലേക്ക് സമർപ്പിച്ച് ലെയോ പതിനാലാം പാപ്പ

ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഹൃദയപൂർവ്വമായ അനുശോചനം അറിയിച്ച് ലെയോ പതിനാലാം പാപ്പ. സ്റ്റേറ്റ് സെക്രട്ടറി കർദിനാൽ പിയത്രോ പെരോളിനാണ്‌ പാപ്പയുടെ സന്ദേശം പുറത്തുവിട്ടത്. എയർ...

Read moreDetails

ജൂണ്‍ മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം- ‘ലോകം അനുകമ്പയില്‍ വളരട്ടെ’

വത്തിക്കാന്‍ സിറ്റി: പരമ്പരാഗതമായി യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിക്ക് സമര്‍പ്പിച്ചിരിക്കുന്ന ജൂണ്‍ മാസത്തില്‍ ലിയോ 14-ാമന്‍ പാപ്പയുടെ പേപ്പസിയിലെ ആദ്യ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗം പുറത്തുവിട്ടു. ‘ലോകം അനുകമ്പയില്‍...

Read moreDetails

2025 പരിസ്ഥിതിദിന തീം: ‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’; കപ്പലപകടം തീരത്തെ പ്ലാസ്റ്റിക്കിൽ മുക്കുന്നു

തിരുവനന്തപുരം: കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നർ മാലിന്യങ്ങൾ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇത് പൂർണമായും നീക്കം ചെയ്യാത്തത് പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ പറയുന്നു....

Read moreDetails

അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിൽ പരിശുദ്ധാത്മ‌ അഭിഷേക ധ്യാനം

കഴക്കൂട്ടം: കഴക്കൂട്ടം മേനംകുളത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം അതിരൂപതയുടെ അത്മീയ കേന്ദ്രമായ അനുഗ്രഹ ഭവൻ ധ്യാനകേന്ദ്രത്തിൽ പരിശുദ്ധാത്മ അഭിഷേക ധ്യാനം 2025 ജൂൺ മാസം നടത്തുന്നു. ജൂൺ 22...

Read moreDetails

പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ പ്രസിദ്ധീകരിച്ചു

കൊച്ചി: 2008-ല്‍ ആരംഭിച്ച് നീണ്ട പതിനാറുവര്‍ഷത്തെ പരിഷ്‌ക്കരണ ജോലികള്‍ക്കുശേഷം പിഒസി പരിഷ്‌ക്കരിച്ച ബൈബിള്‍ കേരളജനതയ്ക്കുവേണ്ടി കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ വച്ച് പ്രകാശനം ചെയ്തു. കേരള...

Read moreDetails

ചരക്കുകപ്പൽ കടലിൽ താഴ്ന്നത്; മത്സ്യമേഖല ആശങ്കയിൽ, സമുദ്ര പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും വൻ പ്രത്യാഘാതം

കൊച്ചി: ഇതുവരെ കേരളം അഭിമുഖീകരിക്കാത്തൊരു വെല്ലുവിളിയിലാണ്‌ നമ്മുടെ തീരമേഖല. കടല്ക്ഷോഭം അടക്കമുള്ള വിവിധ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന തീരദേശത്തെ സങ്കീർണ്ണമായ പുതിയൊരു ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്‌ കഴിഞ്ഞദിവസത്തെ കപ്പലപകടം. വിഴിഞ്ഞം...

Read moreDetails

വിശുദ്ധ പത്രോസിന്‍റെ സിംഹാസനത്തിൽ ലി​യോ പ​തി​നാ​ലാ​മ​ൻ പാപ്പ; പാലിയവും മുക്കുവന്‍റെ മോതിരവും ഏറ്റുവാങ്ങി

വത്തിക്കാന്‍ സിറ്റി: ലക്ഷകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണം നടന്നു. വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ പ്രാർത്ഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്‌തതിനുശേഷമാണ് പാപ്പ പ്രദക്ഷിണമായി ബലിവേദിയിലെത്തിയത്....

Read moreDetails

മേയ് 17, 2025 വിശുദ്ധ കൊച്ചുത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി; വിശുദ്ധയുടെ സ്വർഗത്തിലേക്കുള്ള കുറുക്കുവഴികളെയറിയാം

ആധുനിക ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധ എന്ന് പത്താം പീയൂസ് പാപ്പ വിശുദ്ധ കൊച്ചുത്രേസ്യായ വിശേഷിപ്പിച്ചു. വിശുദ്ധ കൊച്ചുത്രേസ്യയുടെ കുറുക്കുവഴി വിശുദ്ധിയിലേക്ക് മനുഷ്യനെ നയിക്കുന്ന തെറ്റു പറ്റാത്ത...

Read moreDetails

1891 മെയ് 15-ന്‌ ലിയോ പതിമൂന്നാമൻ പാപ്പ പ്രസിദ്ധീകരിച്ച “റേരും നൊവാരും”: ഒരു പുനർവായന

കത്തോലിക്കാ സഭയുടെ 267 മത് പരമാധ്യക്ഷനായി അമേരിക്കൻ വംശജനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ, കർദിനാൾമാരുടെ കോൺക്ലേവ് പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ തിരഞ്ഞെടുത്തപ്പോൾ, ആകാംക്ഷയോടെ വിശ്വാസികൾ കാത്തിരുന്ന മറ്റൊരു...

Read moreDetails

കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് ഇനി ലിയോ പതിനാലാമൻ പാപ്പ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. യുഎസിൽനിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തയെ പുതിയ പാപ്പയായി തിരഞ്ഞെടുത്തു. ഇദ്ദേഹം ഇനി ലിയോ പതിനാലാമൻ പാപ്പ...

Read moreDetails
Page 1 of 90 1 2 90

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist