“പുതിയൊരു അതിരൂപതാധ്യക്ഷൻറെ നേതൃത്വത്തിൽ ഒരു പുത്തനുണർവോടുകൂടി”… അപ്പസ്തോലിക് അഡ്‌മിനിസ്‌ട്രേറ്റർ സൂസപാക്യം
തപസ്സുകാല തപശ്ചര്യകൾക്ക് സ്വീകാര്യമായ സമയം, പരമ്പരാഗതമായ തപശ്ചര്യകൾ, ഉപവാസം, ദാനധർമ്മം, പ്രാർത്ഥന, ദൈവത്തിന് സ്വീകാര്യമായ താപചര്യകൾ, ഇന്ന് പരക്കെ അനുഷ്ഠിക്കപ്പെടുന്ന തപശ്ചര്യകൾ, സിനഡാത്മക സഭയാണ് തപശ്ചര്യകളുടെ ലക്ഷ്യം,...