വലിയതുറ ഫൊറോന ബിസിസി ഭാരവാഹികൾക്ക് വചന വിചിന്തനത്തിനുള്ള പരിശീലനം നടത്തി
തോപ്പ്: വലിയതുറ ഫെറോനയുടെ ബിസി സി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബിസിസി ഭാരവാഹികൾക്ക് വചന വിചിന്തനത്തിനുള്ള പരിശീലനം നടത്തി. ഒക്ടോബർ 9 വ്യാഴാഴ്ച വലിയ തോപ്പ് കമ്മ്യൂണിറ്റ്...









