കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ നേതൃസംഗമം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു
കൊച്ചി:ആഗോള കത്തോലിക്ക സഭയിലെ ജൂബിലി വർഷാചരണത്തോടനു ബന്ധിച്ച് കെ.ആർ.എൽ.സി. ബി.സി. ഫാമിലി കമ്മിഷൻ സംഘടിപ്പിച്ച നേതൃസംഗമം ‘ഫമീലിയ-2’കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു....









