സ്ത്രീയെ ഉപദ്രവിക്കുന്നവൻ സ്ത്രീയിൽ നിന്നു ജനിച്ച ദൈവത്തെ നിന്ദിക്കുന്നു: ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ: സ്ത്രീയെ ഉപദ്രവിക്കുന്നവൻ സ്ത്രീയിൽ നിന്നു ജനിച്ച ദൈവത്തെ നിന്ദിക്കുന്നു, അതിനാൽ ഓരോ സ്ത്രീയെയും ബഹുമാനിക്കുകയും, സംരക്ഷിക്കുകയും, വിലമതിക്കുകയും ചെയ്യുക. “കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ...









