തിരുവനന്തപുരത്ത് ആൻറണി രാജുവിന്റെ വിജയം നൽകുന്ന തിരിച്ചറുവുകൾ
സെക്രട്ടറിയേറ്റിരിക്കുന്ന തിരുവനന്തപുരം സെൻട്രലിലെ അഭിമാന വിജയത്തിൽ എല്ലാ പ്രദേശങ്ങളിലും നിന്നുള്ള ജനങ്ങളുടെയും പാർട്ടിയുടെയും പിന്തുണലഭിച്ചുവെങ്കിലും പോൾ ചെയ്യപ്പെട്ട തീരദേശുവോട്ടുകൾ ഇക്കാര്യത്തിൽ നിർണ്ണായകമായി. ലത്തീൻ കത്തോലിക്കർക്ക് ശക്തമായ സ്വാധീനമുള്ള...