ജൂബിലി ഭവന നിർമ്മാണ പദ്ധതി: നാല് പുതിയ ഭവനങ്ങൾക്ക് തറക്കല്ലിട്ടു
പാളയം: 100 നിർധന കുടുംബങ്ങൾക്ക് സ്വപ്ന ഭവനം സാക്ഷാത്കരിക്കാൻ ലക്ഷ്യമിട്ടുള്ള ജൂബിലി ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പാളയം ഫെറോനയിലെ പൂഴിക്കുന്ന്, മുടവന്മുകൾ, തൃക്കണ്ണാപുരം, പുന്നക്കാമുകൾ ഇടവകകളിൽ...









