കുർബാനയുടെ മഹത്വം കത്തോലിക്കർ കൂടുതൽ മനസിലാക്കണമെന്ന് ഫ്രാൻസിസ് പാപ്പ
പരിശുദ്ധ കുർബാനയിൽ പങ്കുചേരുന്നതിലൂടെ ക്രൈസ്തവർ ആഘോഷത്തേക്കുറിച്ചല്ല മറിച്ച് ക്രിസ്തുവിനെയും അവിടുത്തെ യഥാർത്ഥ സാന്നിധ്യത്തെയും കുറിച്ചുള്ള അവബോധമാണ് നേടേണ്ടതെന്ന് ഫ്രാൻസിസ് പാപ്പ. ജൂൺ 29 ന് ഡെസിഡറിയോ ഡെസിഡറാവി...









