Contact
Submit Your News
Wednesday, May 14, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

വത്തിക്കാനിലെ ലോകകുടുംബമീറ്റിൽ 2000 കുടുംബങ്ങൾ പങ്കെടുക്കും

jv-telma-editor by jv-telma-editor
21 June 2022
in International
0
0
SHARES
30
VIEWS
Share on FacebookShare on TwitterShare on Whatsapp

ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അഭ്യർത്ഥനപ്രകാരം 1994-ലാണ് റോമിൽ കുടുംബങ്ങളുടെ ആദ്യ ലോക സമ്മേളനം നടന്നത്. 2000-ൽ റോമിലും പരിപാടി നടന്നു. സാധാരണയായി മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന കുടുംബ സമ്മേളനം ഏറ്റവും അവസാനമായി 2018 ൽ അയർലണ്ടിലെ ഡബ്ലിനിലാണ് നടന്നത്. 2015-ൽ ഫിലാഡൽഫിയയിൽ നടന്ന കുടുംബങ്ങളുടെ ലോക സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പയുടെ കുർബാനയിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ പങ്കെടുത്തത് വലിയ ജനശ്രദ്ധ നേടിയിരുന്നു. 2022-ൽ, COVID പകർച്ച വ്യാധി കാരണമാണ് 2,000 കുടുംബങ്ങളെ മാത്രം ഉൾക്കൊള്ളിച്ച് പരിപാടി പരിമിതപ്പെടുത്താൻ സംഘാടകർ തീരുമാനിച്ചത്.

അതുകൊണ്ടുതന്നെ മുൻ വർഷങ്ങളെ അപേക്ഷിച്ച് കോവിഡിന്റെ പശ്ചാത്തലത്തിൽ അധികം വ്യക്തികളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ സാധിക്കാത്തതിനാൽ വത്തിക്കാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ കുടുംബങ്ങളുടെ ലോക മീറ്റിംഗിൽ ഓണ്ലൈനിൽ പങ്കെടുക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. കത്തോലിക്ക കുടുംബങ്ങൾക്ക്, പ്രാദേശികമായി സംഘടിപ്പിക്കപ്പെടുന്ന മീറ്റിംഗുകളിൽ പങ്കെടുക്കുകയോ റോമിലെ പരിപാടികളുടെ ലൈവ് സ്ട്രീമുകളിൽ പങ്കുചേരുകയോ ചെയ്യാം.

കുടുംബങ്ങളുടെ ലോക സമ്മേളനം 2022 ജൂൺ 22 ബുധനാഴ്ച മുതൽ ജൂൺ 26 ഞായർ വരെയാണ് റോമിൽ നടക്കുക. ഫ്രാൻസിസ് പാപ്പയെ കാണാനും വിവാഹത്തെയും വിശ്വാസത്തെയും കുറിച്ചു കേൾക്കുവാനുമുള്ള കുടുംബങ്ങളുടെ അവസരമാണിത്. അന്താരാഷ്‌ട്ര കത്തോലിക്കാ കുടുംബസംഗമം “കുടുംബസ്‌നേഹം: ഒരു തൊഴിലും വിശുദ്ധിയിലേക്കുള്ള പാതയും” എന്ന വിഷയo ആസ്പദമാണിയാവും നടക്കുക.


ജൂൺ 22-ന് ഉച്ചകഴിഞ്ഞുള്ള കുടുംബവർഷാചാരണ സമാപന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും.ജൂൺ 25-ന് ശനിയാഴ്ച വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഫ്രാൻസിസ് പാപ്പയുടെ ആഭിമുഖ്യത്തിൽ ദിവ്യബലിയർപ്പിക്കും. ജൂൺ 26-ന് ഞായറാഴ്ച ഫ്രാൻസിസ് പാപ്പ ത്രികാല പ്രാർത്ഥനയിൽ കുടുംബങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന് വിവിധ പരിപാടികളോടെയാവും കുടുംബവർഷാചാരണത്തിനു സമാപനം കുറിക്കുക.

Previous Post

നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

Next Post

ഒരു കുടുംബം ഒരു തെങ്ങ് പദ്ധതിയുമായി പരുത്തിക്കുഴി ഇടവക

Next Post

ഒരു കുടുംബം ഒരു തെങ്ങ് പദ്ധതിയുമായി പരുത്തിക്കുഴി ഇടവക

No Result
View All Result

Recent Posts

  • അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം നടന്നു
  • കുലശേഖരം ഇടവകയിൽ ലിറ്റിൽ വേ രൂപീകരിച്ചു
  • പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ നടന്നു
  • പുതിയ പാപ്പാ ലെയോ പതിനാലാമന്റെ സ്ഥാനാരോഹണം മെയ് പതിനെട്ടിന്
  • ഇന്ത്യ–പാക്ക് വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെ: ലിയോ പതിനാലാമൻ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം നടന്നു
  • കുലശേഖരം ഇടവകയിൽ ലിറ്റിൽ വേ രൂപീകരിച്ചു
  • പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ നടന്നു
  • പുതിയ പാപ്പാ ലെയോ പതിനാലാമന്റെ സ്ഥാനാരോഹണം മെയ് പതിനെട്ടിന്
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.